ചാൾസ് ബാക്ക്മൻ
ചാൾസ് W. ബാച്ച്മാൻ | |
---|---|
ജനനം | |
മരണം | ജൂലൈ 13, 2017 | (പ്രായം 92)
ദേശീയത | American |
കലാലയം | University of Pennsylvania, Michigan State University |
അറിയപ്പെടുന്നത് | Integrated Data Store |
പുരസ്കാരങ്ങൾ | ACM Turing Award (1973) National Medal of Technology and Innovation (2012) ACM Fellow (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer Science |
സ്ഥാപനങ്ങൾ | Dow Chemical General Electric Cullinet Bachman Information Systems |
ചാൾസ് വില്ല്യം 'ചാർളി' ബാക്ക്മൻ III (ജനനം: ഡിസംബർ 11, 1924 മരണം: ജൂലൈ 13, 2017) ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. അക്കാദമികമേഖലയേക്കാൾ അദ്ദേഹം തന്റെ ജോലിയുടെ മുഴുവൻ സമയവും വ്യവസായ ഗവേഷകൻ, മാനേജർ എന്നീ നിലകളിലാണ് പ്രവർത്തിച്ചത്. ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ ആദ്യകാല വികസനത്തിലെ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ layered architecture ന്റെ മാർഗ്ഗങ്ങളിൽ മാക്ക്മൻ ഡയഗ്രവും ഉൾപ്പെടുന്നു.
ജീവചരിത്രം
[തിരുത്തുക]1934ൽ കാൻസാസിലെ മാൻഹാട്ടനിലാണ് ചാൾസ് മാക്ക്മൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ചാൾസ് ബാക്ക്മൻ ജെആർ കൻസാസ് സ്റ്റേറ്റ് കോളേജിന്റെ പ്രധാന ഫുട്ബോൾ കോച്ചായിരുന്നു. അദ്ദേഹം മിഷികണിലെ ഈസ്റ്റ് ലാൻസിംഗ് ഹൈസ്ക്കൂളിൽ ചേർന്നു.
രണ്ടാം ലോകമഹായുദ്ധസമയം അദ്ദേഹം അമേരിക്കൻ നാവികസേനയിൽ ചേർന്ന് മാർച്ച് 1944 മുതൽ ഫെബ്രുവരി 1946 വരെ തെക്ക്- പടിഞ്ഞാറ് പസഫിക്ക് തിയേറ്ററിൽ ന്യൂ ഗിനിയ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് ദ്വീപുകൾ എന്നിവിടങ്ങളിൽ Anti-Aircraft Artillery Corps ൽ സേവനമനുഷ്ഠിച്ചു. അവിടെ വെച്ചാണ് അദ്ദേഹം 90മി.മി തോക്കുകളെ ഉന്നം വെയ്ക്കാൻ വേണ്ടിയുള്ള ഫയർ കൺട്രോൾ കമ്പ്യൂട്ടറുകളെ അടുത്തറിയുന്നതും ഉപയോഗിക്കുന്നതും.
പ്രവൃത്തി
[തിരുത്തുക]1950 മുതൽ അദ്ദേഹം മിഷിഗണിലെ മിഡ്‌ലാന്റിലുള്ള ഡൗ കെമിക്കലിൽ ജോലിചെയ്യാൻ ആരംഭിച്ചു. 1957 ൽ ഡൗവിന്റെ ആദ്യ ഡാറ്റാപ്രോസസ്സിംഗ് മാനേജറായി. IBM ന്റെ യൂസർ ഗ്രൂപ്പായ SHARE നോടു ചേർന്ന് 9PAC എന്ന് അറിയപ്പെട്ട റിപ്പോർട്ടിംഗ് ജനറേറ്റർ സോഫ്റ്റ്‌വെയറിന്റെ പുതിയ വകഭേദം വികസിപ്പിച്ചെടുക്കാൻ പ്രവർത്തിച്ചു. എങ്ങനെയാനെങ്കിലും പദ്ധതിയിട്ട IBM 709 അത് എത്തുന്നതിനു മുൻപ് തന്നെ അതിന്റെ ഓർഡർ റദ്ദാക്കപ്പെട്ടു.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- 1962. "Precedence Diagrams: The Key to Production Planning, Scheduling and Control." In: ProCo Features. Supplement No 24, August 24. .
- 1965. "Integrated Data Store." in: DPMA Quarterly, January 1965.
- 1969. "Software for Random Access Processing." in: Datamation April 1965.
- 1969. "Data Structure Diagrams." in: DataBase: A Quarterly Newsletter of SIGBDP. vol. 1, no. 2, Summer 1969.
- 1972. "Architecture Definition Technique: Its Objectives, Theory, Process, Facilities, and Practice." co-authored with J. Bouvard. in: Data Description, Access and Control: Proceedings of the 1972 ACM-SIGFIDET Workshop, November 29-December 1, 1972.
- 1972. "The Evolution of Storage Structures." In: Communications of the ACM vol. 15, no. 7, July 1972.
- 1972-73. "Set Concept for Data Structure." In: Encyclopedia of Computer Science, 1972-1973.
- 1973. "The Programmer as Navigator." 1973 ACM Turing Award lecture. In: Communications of the ACM vol. 16, no. 11, November 1973. (pdf Archived 2012-04-02 at the Wayback Machine.)
- 1974. "Implementation Techniques for Data Structure Sets." In: Data Base Management Systems, 1974.
- 1977. "Why Restrict the Modeling Capability of Codasyl Data Structure Sets?" In: National Computer Conference vol. 46, 1977.
- 1978. "Commentary on the CODASYL Systems Committee's Interim Report on Distributed Database Technology." National Computer Conference vol. 47, 1978.
- 1978. "DDP Will Be Infinitely Affected, So Managers Beware!" in: DM, March 1978.
- 1980. "The Impact of Structured Data Throughout Computer-Based Information Systems." In: Information Processing 80, 1980.
- 1980. "The Role Data Model Approach to Data Structures." In; International Conference on Data Bases, March 24, 1980.
- 1982. "Toward a More Complete Reference Model of Computer-Based Information Systems." Co-authored with Ronald G. Ross. In: Computers and Standards 1, 1982.
- 1983. "The Structuring Capabilities of the Molecular Data Model." In; Entity-Relationship Approach to Software Engineering. C. G. Davis, S. Jajodia, and R. T. Yeh. eds. June 1983.
- 1987. "A Case for Adaptable Programming." In: Logic vol. 2, no. 1, Spring 1987.
- 1989. "A Personal Chronicle: Creating Better Information Systems, with Some Guiding Principles." In: IEEE Transactions on Knowledge and Data Engineering vol. 1, no. 1, March 1989.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Jean-Baptiste Waldner (1992). CIM: Principles of Computer Integrated Manufacturing. John Wiley & Sons.
- ജീവിച്ചിരിക്കുന്നവർ
- American computer scientists
- Database researchers
- Fellows of the British Computer Society
- American software engineers
- Turing Award laureates
- People from Midland, Michigan
- People from East Lansing, Michigan
- University of Pennsylvania alumni
- Michigan State University alumni
- Tau Beta Pi
- 1924-ൽ ജനിച്ചവർ
- ഡാറ്റാബേസ് ഗവേഷകർ
- അമേരിക്കൻ സോഫ്റ്റ്വെയർ എഞ്ചിനീയർമാർ
- ട്യൂറിങ്ങ് പുരസ്കാര ജേതാക്കൾ