ചാൾസ് ഫ്രാൻസിസ് റിക്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാൾസ് റിക്ടർ
ചാൾസ് റിക്ടർ, c. 1970
ജനനം 1900 ഏപ്രിൽ 26(1900-04-26)
Overpeck, ഒഹിയോ
മരണം 1985 സെപ്റ്റംബർ 30(1985-09-30) (പ്രായം 85)
Pasadena, കാലിഫോർണിയ
ദേശീയത അമേരിക്കൻ
മേഖലകൾ ഭൂകമ്പശാസ്ത്രം
സ്ഥാപനങ്ങൾ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ബിരുദം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി;
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അറിയപ്പെടുന്നത് റിക്ടർ മാനകം

പ്രശസ്തനായ അമേരിയ്ക്കൻ ഭൗമശാസ്ത്രജ്ഞനും, ഊർജ്ജതന്ത്രജ്ഞനുമായ റിക്ടർ മാനകത്തിന്റെ ഉപജ്ഞാതാവുമായ ചാൾസ് ഫ്രാൻസിസ് റിക്ടർ (/ˈrɪktər/; ഏപ്രിൽ 26, 1900 – സെപ്റ്റംബർ 30, 1985) ഒഹായോയിൽ ജനിച്ചു.[1] ഭൂകമ്പതീവ്രത അളക്കുന്ന റിക്ടർ മാനകം അഥവാ റിക്ടർ സ്കെയിലിനു അദ്ദേഹം രൂപം നല്കിയത് 1979 ൽ ആണ്.[2]

വിദ്യാഭ്യാസം[തിരുത്തുക]

സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ ബിരുദപഠനത്തിനു ശേഷം, കാർണഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ സഹായിയായി ജോലിയിൽ പ്രവേശിച്ച റിക്ടർ ഭൂതരംഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലേർപ്പെട്ടു.[3] അവയുടെ തീവ്രത അളക്കുന്നതിനുള്ള ഉപകരണത്തിനുള്ള സാങ്കേതിക സംജ്ഞകൾ അദ്ദേഹം ഗുട്ടൻബർഗുമായി ചേർന്നു 1935 ൽ തയ്യാറാക്കുകയുണ്ടായി. [3] [3]കിയൂ വദറ്റി എന്ന ശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളും അദ്ദേഹം ഇതിലേയ്ക്കു പരിഗണിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാൾസ്_ഫ്രാൻസിസ്_റിക്ടർ&oldid=1799278" എന്ന താളിൽനിന്നു ശേഖരിച്ചത്