ചാൾസ് ദ്വീപ് (നുനാവുട്)
ദൃശ്യരൂപം
പ്രമാണം:Charles Island (Nunavut).jpg | |
Geography | |
---|---|
Location | Hudson Strait |
Coordinates | 62°38.463′N 74°18.009′W / 62.641050°N 74.300150°W |
Archipelago | Canadian Arctic Archipelago |
Total islands | 1 |
Area | 235 കി.m2 (91 ച മൈ) |
Highest point | 152 ft[1] |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ചാൾസ് ദ്വീപ് ('Charles Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിലാണ് ഈ ദ്വീപ് കിടക്കുന്നത്. ചാൾസ് ദ്വീപിന്റെ വടക്കുഭാഗത്ത് ചാൾസ് ഉൾക്കടൽ സ്ഥിതിചെയ്യുന്നു. ഈ ദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ക്യുബെക്കിലെ ഉൻഗാവ ഉപദ്വീപിലെ കാപ് ഡി നൊവെല്ലെ ഫ്രാൻസ് കിടക്കുന്നു.
അവലംബം
[തിരുത്തുക]- ↑ The MacMillan World Atlas. 1996. ISBN 0-02-862244-8.