ചാൾസ് ദ്വീപ് (നുനാവുട്)

Coordinates: 62°38.463′N 74°18.009′W / 62.641050°N 74.300150°W / 62.641050; -74.300150 (Charles Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charles Island
പ്രമാണം:Charles Island (Nunavut).jpg
Over head view of the island
Geography
LocationHudson Strait
Coordinates62°38.463′N 74°18.009′W / 62.641050°N 74.300150°W / 62.641050; -74.300150 (Charles Island)
ArchipelagoCanadian Arctic Archipelago
Total islands1
Area235 km2 (91 sq mi)
Highest point152 ft[1]
Administration
NunavutNunavut
RegionQikiqtaaluk
Demographics
PopulationUninhabited

ചാൾസ് ദ്വീപ് ('Charles Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിലാണ് ഈ ദ്വീപ് കിടക്കുന്നത്. ചാൾസ് ദ്വീപിന്റെ വടക്കുഭാഗത്ത് ചാൾസ് ഉൾക്കടൽ സ്ഥിതിചെയ്യുന്നു. ഈ ദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ക്യുബെക്കിലെ ഉൻഗാവ ഉപദ്വീപിലെ കാപ് ഡി നൊവെല്ലെ ഫ്രാൻസ് കിടക്കുന്നു.

അവലംബം[തിരുത്തുക]

  1. The MacMillan World Atlas. 1996. ISBN 0-02-862244-8.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ദ്വീപ്_(നുനാവുട്)&oldid=3352729" എന്ന താളിൽനിന്ന് ശേഖരിച്ചത്