ചാൾസ് ഡയസ്
ചാൾസ് ഡയസ് | |
---|---|
എം.പി | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എറണാകുളം, കേരളം | 26 ഓഗസ്റ്റ് 1950
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | ഗ്ലോറിയ ഡയസ് |
കുട്ടികൾ | 1 മകനും 1 മകളും |
വസതി(കൾ) | കൊച്ചി |
As of September 18, 2009 ഉറവിടം: ലോകസഭ |
ലോകസഭയിലെ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് ചാൾസ് ഡയസ്. സഭയിലെ രണ്ട് ആഗ്ലോ ഇന്ത്യൻ പ്രതിനിധികളിൽ ഒരാളാണ് ഇദ്ദേഹം. വൈദ്യുതി ബോർഡിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ചാൾസ് കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രവർത്തിച്ചിട്ടുണ്ട്.