ചാൾസ് ആർ, ജാക്സൺ
ദൃശ്യരൂപം
Charles R. Jackson | |
|---|---|
എഴുതിയത്
കാൾ വാൻ വെക്റ്റൻ, 1950 | |
| ജനനം | Charles Reginald Jackson ഏപ്രിൽ 6, 1903 Summit, New Jersey, U.S. |
| മരണം | സെപ്റ്റംബർ 21, 1968 (65 വയസ്സ്) New York City, U.S. |
| അന്ത്യവിശ്രമം | East Newark Cemetery, Newark, Wayne County, New York, U.S.[1] |
| തൊഴിൽ | Novelist, radio and television writer |
| ദേശീയത | American |
| വിദ്യാഭ്യാസം | Newark High School, New York |
| Genre | Fictional prose |
| ശ്രദ്ധേയമായ രചന(കൾ) | The Lost Weekend |
| പങ്കാളി |
Rhoda Copland Booth
(m. 1938–1968) |
| കുട്ടികൾ | 2 |
ചാൾസ് ആർ. ജാക്സൺ (ജീവിതകാലം: ഏപ്രിൽ 6, 1903 – സെപ്റ്റംബർ 21, 1968) ഒരു അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ "ദ ലോസ്റ്റ് വീക്കെൻഡ്" എന്ന 1944 ലെ നോവലിൻറെ പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]ന്യൂ ജെർസിയിലെ സമ്മിററിൽ 1903 ഏപ്രിൽ 6 ന് ഫ്രെഡറിക് ജോർജ്ജിൻറെയും സാറ വില്ല്യംസ് ജാക്സൻറെയും പുത്രനായി ചാൾസ് ആർ. ജാക്സൺ ജനിച്ചു.
ഗ്രന്ഥങ്ങൾ
[തിരുത്തുക]- The Lost Weekend (1944)
- The Fall of Valor (1946)
- The Outer Edges (1948)
- The Sunnier Side: Twelve Arcadian Tales (1950)
- Earthly Creatures (1953)
- A Second-Hand Life (1967)
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- The Papers of Charles R. Jackson Archived 2015-09-15 at the Wayback Machine in the Dartmouth College Library
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചാൾസ് ആർ, ജാക്സൺ
- Charles Jackson's "The Fall of Valor" (Archived)
- Discussion on Charles Jackson by Blake Bailey, biographer and writer of Farther & Wilder: The Lost Weekends and Literary Dreams of Charles Jackson on WNYC March 20, 2013 Leonard Lopate show.