ചാൾസ്റ്റൺ, പടിഞ്ഞാറൻ വിർജീനിയ
Charleston, West Virginia | ||
---|---|---|
City of Charleston | ||
Aerial view of Charleston | ||
| ||
Nickname(s): Charlie West[1] | ||
Location of Charleston in Kanawha County, West Virginia. | ||
Coordinates: 38°20′50″N 81°38′0″W / 38.34722°N 81.63333°W | ||
Country | United States | |
State | West Virginia | |
County | Kanawha | |
Founded | 1788 | |
Incorporated | 1794 | |
• Mayor | Danny Jones (I) | |
• City Council | Members list | |
• City | 32.66 ച മൈ (84.59 ച.കി.മീ.) | |
• ഭൂമി | 31.52 ച മൈ (81.64 ച.കി.മീ.) | |
• ജലം | 1.14 ച മൈ (2.95 ച.കി.മീ.) | |
ഉയരം | 597−957 (varies due to mountains) അടി (182−292 മീ) | |
• City | 51,400 | |
• കണക്ക് (2016)[4] | 49,138 | |
• റാങ്ക് | US: 745th | |
• ജനസാന്ദ്രത | 1,630.7/ച മൈ (629.6/ച.കി.മീ.) | |
• നഗരപ്രദേശം | 153,199 (US: 214th) | |
• മെട്രോപ്രദേശം | 222,878 (US: 198th) | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (EDT) | |
ZIP code | 25301-25306, 25309, 25311-25315, 25317, 25320-25339, 25350, 25356-25358, 25360-25362, 25364-25365, 25375, 25387, 25389, 25392, 25396, 25064 | |
ഏരിയ കോഡ് | 304/681 | |
FIPS code | 54-14600 | |
GNIS feature ID | 1558347[5] | |
വെബ്സൈറ്റ് | cityofcharleston.org |
ചാൾസ്റ്റൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ പടിഞ്ഞാറൻ വിർജീനിയയിലെ ഏറ്റവും വലിയ പട്ടണവും സംസ്ഥാന തലസ്ഥാനവുമാണ്. കനാവ്വാ കൌണ്ടിയിലെ എൽക്, കനാവ്വ എന്നീ നദികളുടെ സംഗമ സ്ഥാനത്താണ് ചാൾസ്റ്റൺ പട്ടണം നിലനിൽക്കുന്നത്. 2013 ലെ സെൻസസ് കണക്കുൾ പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 50,821 ആണെങ്കിലും മുഴുവൻ മെട്രോപോളിറ്റൻ മേഖലയിലേയും ജനസംഖ്യ നോക്കിയാൽ 224,743 ആണ്. ഈ പട്ടണം വാണിജ്യവ്യവസായങ്ങളുടെ ഒരു കേന്ദ്രമാണ്. ആദ്യാകാല വ്യവസായങ്ങളിൽ ഉപ്പ്, പ്രകൃതി വാതകം എന്നിവയായിരുന്നു. പിന്നീട് കല്‌ക്കരി, പട്ടണത്തിന്റെയും സമീപ മേഖലകളുടെയും പ്രധാന സാമ്പത്തിക സ്രോതസ്സായി മാറി.
ചരിത്രം
[തിരുത്തുക]അമേരിക്കൻ സ്വാതന്ത്ര്യസമര യുദ്ധത്തിനു ശേഷം, മാർഗ്ഗദീപം തെളിച്ചവർ, തങ്ങളുടെ ആദ്യകാല കുടിയേറ്റ കേന്ദ്രങ്ങളിൽനിന്ന് പുറത്തുകടക്കാൻ തുടങ്ങി. പലരും സാവധാനം വിർജീനിയയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് കുടിയേറി.
അവലംബം
[തിരുത്തുക]- ↑ "I'm Charlie West". Charleston Convention & Visitors Bureau. Archived from the original on ജൂൺ 20, 2015. Retrieved ജൂൺ 5, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. Retrieved ജനുവരി 31, 2008.