ചാൾസ്റ്റൺ, ഇല്ലിനോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ്റ്റൺ
Will Rogers Theatre and Commercial Block
Will Rogers Theatre and Commercial Block
Location of Charleston in Coles County, Illinois.
Location of Charleston in Coles County, Illinois.
Location of Illinois in the United States
Location of Illinois in the United States
Coordinates: 39°29′5″N 88°10′41″W / 39.48472°N 88.17806°W / 39.48472; -88.17806Coordinates: 39°29′5″N 88°10′41″W / 39.48472°N 88.17806°W / 39.48472; -88.17806
Country United States
State Illinois
CountyColes
TownshipsCharleston, Hutton, Lafayette, Seven Hickory
വിസ്തീർണ്ണം
 • ആകെ9.59 ച മൈ (24.83 കി.മീ.2)
 • ഭൂമി8.88 ച മൈ (23.01 കി.മീ.2)
 • ജലം0.70 ച മൈ (1.82 കി.മീ.2)
ഉയരം
696 അടി (212 മീ)
ജനസംഖ്യ
 (2010)
 • ആകെ21,838
 • കണക്ക് 
(2019)[2]
20,117
 • ജനസാന്ദ്രത2,264.41/ച മൈ (874.26/കി.മീ.2)
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP Code(s)
61920
Area code(s)217
FIPS code17-12567
Wikimedia CommonsCharleston, Illinois
വെബ്സൈറ്റ്www.charlestonillinois.org
[3]

ചാൾസ്റ്റൺ അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ കോൾസ് കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്.[4] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 21,838 ആയിരുന്നു. ഈസ്റ്റേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ ഈ നഗരം, അതിന്റെ അയൽനഗരമായ മാട്ടൂണുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു നഗരങ്ങളും ചാൾസ്റ്റൺ -മാട്ടൂൺ മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ പ്രധാന നഗരങ്ങളാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ചാൾസ്റ്റൺ സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 39°29′5″N 88°10′41″W / 39.48472°N 88.17806°W / 39.48472; -88.17806 (39.4846183, -88.1779604) ആണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം 9.63 ചതുരശ്ര മൈൽ (24.94 ചതുരശ്ര കിലോമീറ്റർ) ആകെ ഭൂവിസ്തൃതിയുള്ള ചാൾസ്റ്റൺ നഗരത്തിന്റെ 8.92 ചതുരശ്ര മൈൽ (23.10 ചതുരശ്ര കിലോമീറ്റർ) (അല്ലെങ്കിൽ 92.63 ശതമാനം) ഭൂപ്രദേശം കരഭൂമിയും 0.71 ചതുരശ്ര മൈൽ (1.84 ചതുരശ്ര കിലോമീറ്റർ) (അല്ലെങ്കിൽ 7.37 ശതമാനം) ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[5]

അവലംബം[തിരുത്തുക]

  1. "2019 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 14, 2020.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Geographic Names Information System". United States Geological Survey. ശേഖരിച്ചത് 2008-01-31.
  4. "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  5. "G001 - Geographic Identifiers - 2010 Census Summary File 1". United States Census Bureau. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-26.
"https://ml.wikipedia.org/w/index.php?title=ചാൾസ്റ്റൺ,_ഇല്ലിനോയി&oldid=3711444" എന്ന താളിൽനിന്ന് ശേഖരിച്ചത്