ചാസാർതോൽതെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Császártöltés
Tschaasartet/Kaiserdamm
Császártöltés Tschaasartet/Kaiserdamm is located in Hungary
Császártöltés Tschaasartet/Kaiserdamm
Császártöltés
Tschaasartet/Kaiserdamm
Coordinates: 46°25′N 19°11′E / 46.417°N 19.183°E / 46.417; 19.183
Country ഹംഗറി
CountyBács-Kiskun
Area
 • Total82.06 കി.മീ.2(31.68 ച മൈ)
Population (2005)
 • Total2662
 • സാന്ദ്രത32.43/കി.മീ.2(84.0/ച മൈ)
സമയ മേഖലCET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
Postal code6239
ഏരിയ കോഡ്78

തെക്കേ ഹംഗറിയിലെ മഹാദക്ഷിണപ്രദേശത്തുള്ള Bács-Kiskun -ലെ ഒരു ഗ്രാമമാണ് ചാസാർതോൽതെസ് (Császártöltés).

ഹംഗറിയിലുള്ള ക്രൊയേട്ടുകൾ ഈ ഗ്രാമത്തെ Tetiš അല്ലെങ്കിൽ Tuotiš എന്നു വിളിക്കുന്നു.[1] ഹംഗറിയിലുള്ള ജർമൻകാർ ഈ ഗ്രാമത്തെ Tschasartet അല്ലെങ്കിൽ Kaiserdamm എന്നാണ് വിളിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ഗ്രാമത്തിന്റെ വിസ്ത്രീർണ്ണം 82.06 km2 (32 sq mi) -വും ജനസംഖ്യ 2,662 -ഉം ആണ് (2005).

അവലംബം[തിരുത്തുക]

  1. (ക്രൊയേഷ്യൻ ഭാഷയിൽ) "Folia onomastica croatica 14/2005". (462 KB) Živko Mandić: Hrvatska imena naseljenih mjesta u Madžarskoj,

Coordinates: 46°25′N 19°11′E / 46.417°N 19.183°E / 46.417; 19.183

"https://ml.wikipedia.org/w/index.php?title=ചാസാർതോൽതെസ്&oldid=2875329" എന്ന താളിൽനിന്ന് ശേഖരിച്ചത്