ചാവേർപ്പട (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാവേർപ്പട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാവേർപ്പട
ചാവേർപ്പടയുടെ പോസ്റ്റർ
സംവിധാനം റ്റി.എസ്. ജസ്പൽ
നിർമ്മാണം പൗലോസ് കെ. പോൾ
എൽദോ തോമസ്
സാജൻ ജേക്കബ്
കെ.എൻ. ശിവങ്കുട്ടൻ
രചന റ്റി.എസ്. ജസ്പൽ
ജി.എസ്. അനിൽ
അഭിനേതാക്കൾ ബാല
മണിക്കുട്ടൻ
മുക്ത
അരുൺ
സംഗീതം അലക്സ് പോൾ
ഛായാഗ്രഹണം ഭരണി കെ. ധരൻ
റിലീസിങ് തീയതി 12 ഡിസംബർ 2010
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ചവേർപ്പട 2010 ഡിസംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്. റ്റി.എസ്. ജസ്പൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ബാല,മണിക്കുട്ടൻ,മുക്ത, അരുൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൗപർണ്ണിക വിഷ്വൽ മീഡിയയിടെ ബാനറിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാവേർപ്പട_(ചലച്ചിത്രം)&oldid=2330408" എന്ന താളിൽനിന്നു ശേഖരിച്ചത്