ചാലി നാരായണപുരം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ചാലി നാരായണപുരം ക്ഷേത്രം[1]. മഹാവിഷ്ണുവും ശിവനും ആണ് ഇവിടത്തെ പ്രധാന ആരാധനാ മൂർത്തികൾ. 2012 ജൂൺ മാസം 18ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ ക്ഷേത്രം ഏറ്റെടുത്തു. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-24.
  2. ചാലി നാരായണപുരം ക്ഷേത്രം 18ന് ദേവസ്വം ബോർഡ് ഏറ്റെടുക്കും - മാതൃഭൂമി [പ്രവർത്തിക്കാത്ത കണ്ണി]