ചാലിയം
ദൃശ്യരൂപം
ചാലിയം | |
11°09′37″N 75°48′38″E / 11.16014°N 75.810576°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673301 +91 495 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കടുക്കബസാർ, തീവണ്ടിനിലയം |
കോഴിക്കോട് ജില്ലയിലെ ഒരു ദ്വീപാണ്[1] ചാലിയം. ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ് ചാലിയം. ഈ നദികൾ കാരണമാണ് ദ്വീപായിക്കാണുന്നത്. കടുലുണ്ടി പുഴയുടെ വടക്ക് ഭാഗം ചാലിയവും കിഴക്ക് ബേപ്പൂരുമാണ്. ചരിത്രത്തിൽ പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയായിരുന്നു ഇത്.കൂടാതെ കടുക്കയ്ക്ക് പേരുകേട്ട നാടാണിത്. ചാലിയം കടുക്കബസാർ[2] എന്നു പേരുള്ള ഒരു വാർഡ് തന്നെയുണ്ട്.
ഒരു സമരാഹ്വാനം"</ref> കൂടാതെ കേരളത്തിൽ ഇസ് ലാമിക മതപ്രചരണത്തിന് തുടക്കം കുറിച്ച മാലിക് ലിക് ദിനാറും ശിഷ്യൻമാരും പ്രാർത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന പുഴക്കര പള്ളിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "കോഴിക്കോട് കേരള.ഗൊവ്". Archived from the original on 2012-01-08. Retrieved 2011-12-22.
- ↑ എൽ.എസ്.ജി കേരള.ഗോവ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ തദ്ധേശ സ്വയം ഭരണ വകുപ്പ് വെബ്സൈറ്റ് [പ്രവർത്തിക്കാത്ത കണ്ണി]
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Chaliyam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.