ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ പള്ളിയാംമൂല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കാവാണ് ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നത്.[1]

ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം
ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിഭഗവതി
ജില്ലകണ്ണൂർ

ചരിത്രം[തിരുത്തുക]

ഏതാണ്ട് 1500 വര്ഷം പഴക്കമുള്ള കാവാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "കാവിന്റെ ചരിത്രം". Archived from the original on 2020-02-20.