ചാലാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാലാട്
Map of India showing location of Kerala
Location of ചാലാട്
ചാലാട്
Location of ചാലാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം കണ്ണൂർ
സമയമേഖല IST (UTC+5:30)

Coordinates: 11°52′0″N 75°23′0″E / 11.86667°N 75.38333°E / 11.86667; 75.38333

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്ന് പഞ്ചായത്തിൽ തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണു ചാലാട്. പടിഞ്ഞാറു അറബിക്കടലും കിഴക്കു പന്നേൻപാറ മുതൽ മഞ്ചപ്പാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്ന് കിടക്കുന്നു.

Image gallery[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചാലാട്&oldid=2382830" എന്ന താളിൽനിന്ന് ശേഖരിച്ചത്