ചാരസുന്ദരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാരസുന്ദരി
Chara sundari.jpg
ചാരസുന്ദരി പുസ്തക ചട്ട
കർത്താവ്പൗലോ കൊയ്‌ലോ
യഥാർത്ഥ പേര്The Spy
പരിഭാഷകബനി. സി
രാജ്യംബ്രസീൽ
ഭാഷപോർച്ചുഗീസ് ഭാഷ
പ്രസിദ്ധീകരിച്ച തിയതി
2016
മുമ്പത്തെ പുസ്തകംഅഡൽറ്ററി

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ ‘ദി സ്‌പൈ’ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ചാരസുന്ദരി . കബനി. സി യാണ് വിവർത്തക. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങുന്നതിനു മുമ്പേ മലയാളത്തിൽ പുറത്തിറങ്ങി. സെപ്റ്റംബറിൽ ബ്രസീലിലും നവംബറിൽ യു.എസിലും നോവൽ റിലീസ് ചെയ്യും.

ഉള്ളടക്കം[തിരുത്തുക]

ചാരസുന്ദരി മാത ഹാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. http://www.dcbooks.com/paulocoelho-about-charasundari-in-social-media.html
"https://ml.wikipedia.org/w/index.php?title=ചാരസുന്ദരി&oldid=2410817" എന്ന താളിൽനിന്ന് ശേഖരിച്ചത്