ചാരവരിയൻ പ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാരവരിയൻ പ്രാവ്
Treron pompadora affinis.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. affinis
Binomial name
Treron affinis
(Jerdon, 1840)


ചാരവരിയൻ പ്രാവ് .[2] [3] ഇംഗ്ലീഷിൽ Grey-fronted Green Pigeon എന്നു പേര്. ശാസ്ത്രീയ നാമം Treron affinis എന്നാണ് . വിത്തുകളും പഴങ്ങളുമാണ് ഭക്ഷണം.

വിതരണം[തിരുത്തുക]

പശ്ചിമ ഘട്ടത്തിലെ കാടുകളിലാണ് കാണുന്നത്. ഒറ്റക്കൊ ചിലപ്പോൾ ചെറു കൂട്ടങ്ങളായൊ കാണുന്നു.

പ്രജനനം[തിരുത്തുക]

മരത്തിൽ ചെറിയ കമ്പുകൾ കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. രണ്ടു മുട്ടയിടും.

അവലംബം[തിരുത്തുക]

  1. "Treron affinis". International Union for Conservation of Nature and Natural Resources. ശേഖരിച്ചത് 2014-12-31.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  • Collar, N.J. 2011. Species limits in some Philippine birds including the Greater Flameback Chrysocolaptes lucidus. Forktail number 27: 29-38.
  • Rasmussen, P.C., and J.C. Anderton. 2005. Birds of South Asia: the Ripley guide. Lynx Edicions and Smithsonian Institution.
"https://ml.wikipedia.org/w/index.php?title=ചാരവരിയൻ_പ്രാവ്&oldid=2603501" എന്ന താളിൽനിന്ന് ശേഖരിച്ചത്