ചാമച്ചോറ്
ദൃശ്യരൂപം
കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണമാണു് ചാമച്ചോറ്[1]
ചേരുവകൾ
[തിരുത്തുക]- ചാമ
- തേങ്ങ ചിരകിയതു്
പാകം ചെയ്യുന്ന വിധം
[തിരുത്തുക]ചാമ കുത്തിവെളുപ്പിച്ച്, കുറച്ചു് പായസപ്പരവത്തിലും, കുറച്ചു് നെയ്‌ചോർ പരുവത്തിലും വേവിക്കും. ഇവയിൽ തേങ്ങ ചിരകിചേർത്താണു് ചാമച്ചോറുണ്ടാക്കുന്നതു്
അവലംബം
[തിരുത്തുക]- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 Archived 2016-03-04 at the Wayback Machine. ശേഖരിച്ചതു് ആഗസ്ത് 27, 2011