ചാമക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാമക്കുന്ന്
അപരനാമം: വടക്കുംകര
Kerala locator map.svg
Red pog.svg
ചാമക്കുന്ന്
10°18′53″N 76°12′35″E / 10.314845°N 76.20961°E / 10.314845; 76.20961
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ വെളാംകല്ലൂർ പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെബ്ബർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ <2000
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680662
++91 480 286xxxx
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശ്രീ അയ്യപ്പ ക്ഷേത്രം,സെൻറ്. ആൻ‌റ്റ‍ണീസ് ദേവാലയം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വെളാംകല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാ‍ണ് ചാമക്കുന്ന്. ഇരിഞ്ഞാലക്കുട നഗരത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് ചാമക്കുന്ന് സ്ഥിതി ചെയുന്നത്. നെൽകൃഷിയും, ഇടതൂർന്ന് നിൽക്കുന്ന തെങ്ങിൻത്തോപ്പുകളും അടക്കാമരത്തോപ്പുകളും ചാമക്കുന്നിനെ മനോഹരമാക്കുന്നു.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ചാമക്കുന്നിൻറെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 10.314845 രേഖാംശം 76.20961

തൃശ്ശൂർ പട്ടണത്തിൽ നിന്ന് ഏകദെശം 26 കിലോമീറ്റർ അകലെയാണ് ചാമക്കുന്ന്. ഇരിഞ്ഞാലക്കുട പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ചാമക്കുന്ന്.

ആരാധനാലയങ്ങൾ[തിരുത്തുക]

ശ്രീ അയ്യപ്പ ക്ഷേത്രം , സെന്റ്. ആന്റണീസ് ദേവാലയം എന്നിവയാണ് ചാമക്കുന്നിലെ പ്രധാന ആരാധനാലയങ്ങൾ.

സെൻറ്. ആൻ‌റ്റ‍ണീസ് ദേവാലയം ചാമക്കുന്നിലെ ക്രിസ്തീയ ആരാധനാലയം ആണ്, ഇത് ഇരിഞ്ഞാലക്കുട രൂപതയിലാണ്. പിണ്ടിപ്പെരുന്നാൾ (ഇടവക തിരുന്നാൾ) എല്ലാ വർഷവും ജനുവരി മൂന്നാമത്തെ ആഴ്ച നടത്തുന്നു..

ശ്രീ അയ്യപ്പ ക്ഷേത്രം ചാമക്കുന്നിലെ പ്രധാന ഹിന്ദുമത ക്ഷേത്രം ആണ്. ഇതു കൂടാതെ മറ്റ് കുടുംബ ക്ഷേത്രങ്ങളും ചാമക്കുന്നിലുണ്ട് . "അയ്യപ്പ വിളക്ക്" ഒരു പ്രധാന ഉത്സവം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി


"https://ml.wikipedia.org/w/index.php?title=ചാമക്കുന്ന്&oldid=3344951" എന്ന താളിൽനിന്ന് ശേഖരിച്ചത്