ചാണപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ഇട്ടിവാ ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡാണ് ചാണപ്പാറ. തെക്കൻ കേരളത്തിലെ പ്രശസ്തമായ സാംസ്കാരിക നിലയങ്ങളിലൊന്നായ സന്മാർഗ്ഗദായിനി സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല ഇട്ടിവാ ഗ്രാമ പഞ്ചായത്തിലെ ചാണപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ‘എ’ ഗ്രേഡ് ലൈബ്രറികളിൽ ഒന്നായ സന്മാർഗ ദായിനി 1952ലാണ് പ്രവർത്തനം ആരംഭിച്ചത്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാണപ്പാറ&oldid=3804076" എന്ന താളിൽനിന്ന് ശേഖരിച്ചത്