ചാട്ടക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാട്ടക്കോഴി
Eupodotis indica.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Sypheotides

Lesson, 1839
Species:
S. indicus
Binomial name
Sypheotides indicus
(Miller, 1782)
SypheotidesIndicusMap.jpg
Spot distribution map (includes historic records)
Sypheotides indica distribution.PNG
Overall distribution (reddish) and breeding areas (green)
Synonyms

Sypheotis aurita

ചാട്ടക്കോഴിയെ ഇംഗ്ലീഷിൽ Lesser Floricans എന്നു പറയുന്നു. ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ തദ്ദേശ ഇനമാണ്. ഇതിന് likh എന്നും വടക്കേ ഇന്ത്യയില് പേരുണ്ട്. [2][3][4] പുഴുക്കൾ , പല്ലികൾ , തവള , പുൽച്ചാടികൾ അടക്കം ഉള്ള ചെറുജീവികളെ തിന്നു ജീവിക്കുന്നു. ചെടികളും വിത്തുകളും ഭക്ഷണമാണ്..[5] സാധാരണ കാലത്തും സന്ധ്യക്കുമാണ് ഭക്ഷണം തേടുന്നത്.[5]


രൂപവിവരണം[തിരുത്തുക]

Head of female

ആണ് പക്ഷിയുടെ മഴക്കാലത്തെ, പ്രജനനകാലത്തെ അഭ്യാസ പ്രകടങ്ങള് പേരുകേട്ടതാണ്. പ്രജനന കലത്ത് പൂവന് തലയും കഴുത്തും അടിവശവും കറുപ്പാണ്. കൂടാതെ തലയുടെ ഇരു വശത്തുനിന്നും തൂവലുകള് കഴുത്തുവരെ നീണ്ടു കിടക്കുകയും ചെയ്യും. ചിറകുമൂടികള് വെളുപ്പാണ്.

പ്രജനന കാലമല്ലാത്തപ്പോള് പൂവനും പിടയും കറുത്ത വരകളോട് കൂടിയ ചാരനിറമാണ്. പിട പൂവനേക്കാള് വലുതാണ്. കാലും കണ്ണുകളും മഞ്ഞയാണ്. [6][7]

James Forbes (1749-1819), the collector of Bharuch


Eggs of the Lesser Florican showing colour variation

ഇവയെ ഒറ്റ്യ്ക്കോ ജോടികളായോ കാണുന്നു. തിങ്ങി നിറഞ്ഞ പുല്ലുള്ള സ്ഥലങ്ങളിലൊ കൃഷിയിടങ്ങളിലൊ കാണുന്നു.

പ്രജനനം[തിരുത്തുക]

വടക്കേ ഇന്ത്യയില് പ്രജനനം സെപ്തംബര് മുതല് ഒക്ടോബര് വരേയും തെക്കേ ഇന്ത്യയില് അത് ഏപ്രില് മുതല് മേയ് വരെയുമാണ്. [8] കൂട് അധികം താഴ്ച്യില്ലാതെ തറയിലാണ് ഉണ്ടാക്കുന്നത്. 3-4 മുട്ടകളാണ് ഇടുന്നത്..[6] അടയിരിക്കുന്നത് മുഴുവനും പിടയാണ്. 21 ദിവസം കൊണ്ട് മുട്ടവിരിയും[9]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sypheotides indicus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: Uses authors parameter (link)
  2. Finn, Frank (1915). Indian Sporting Birds. Francis Edwards, London. പുറങ്ങൾ. 136–138.
  3. Russell, CEM (1900). Bullet and Shot in Indian forest, plain and hill. W Thacker and Co, London. പുറങ്ങൾ. 383–384.
  4. Jerdon, TC (1864). The birds of India. 3. George Wyman and Co, Calcutta. പുറങ്ങൾ. 619–625.
  5. 5.0 5.1 (PDF) http://awsassets.wwfindia.org/downloads/panda__special_issue.pdf. ശേഖരിച്ചത് 9 June 2013. Missing or empty |title= (help)
  6. 6.0 6.1 Baker, ECS (1929). The Fauna of British India, Including Ceylon and Burma. Birds. Volume 6 (2 പതിപ്പ്). Taylor and Francis, London. പുറങ്ങൾ. 68–71.
  7. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. പുറങ്ങൾ. 149–150.
  8. Ali, S & S D Ripley (1980). Handbook of the birds of India and Pakistan. 2 (2 പതിപ്പ്). Oxford University Press. പുറങ്ങൾ. 196–198.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nlbw എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ചാട്ടക്കോഴി&oldid=2411028" എന്ന താളിൽനിന്ന് ശേഖരിച്ചത്