ചാക്ക ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chaka Khan
Chaka Khan in Chris March 01.jpg
Khan in 2012.
ജീവിതരേഖ
ജനനനാമം Yvette Marie Stevens
അറിയപ്പെടുന്ന പേരു(കൾ) Chaka Adunne Aduffe Yemoja Hodarhi Karifi Khan
Queen of Funk
ജനനം (1953-03-23) മാർച്ച് 23, 1953 (വയസ്സ് 65)
Chicago, Illinois, U.S.
സംഗീതശൈലി
തൊഴിലു(കൾ) Singer
ഉപകരണം Vocals
സജീവമായ കാലയളവ് 1970–present
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് chakakhan.com

ഒരു അമേരിക്കൻ ഗായികയാണ് ചാക്ക ഖാൻ (ജനനം മാർച്ച് 23, 1953). അഞ്ച് പതിറ്റാണ്ടുകളിലേറെയായി സംഗീതരംഗത്തുള്ള ഇവർ ഫങ്ക് സംഗീതത്തിന്റെ രാജ്ഞി എന്നാണറിയപ്പെടുന്നത്. പത്തു ഗ്രാമി പുരസ്കാരം നേടിയിള്ള ഖാൻ 7 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[1][2][3][4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാക്ക_ഖാൻ&oldid=2462009" എന്ന താളിൽനിന്നു ശേഖരിച്ചത്