ചാകോ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chaco War
Interwar Period ഭാഗം

Map of the Chaco showing the fortines (strongholds) and maximum advances by both sides
തിയതി9 September 1932 – 12 June 1935
(2 വർഷം, 9 മാസം and 3 ദിവസം)
സ്ഥലംChaco Boreal, South America
ഫലംParaguayan victory
Territorial
changes
Most of the disputed area awarded to Paraguay
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 Bolivia Paraguay
പടനായകരും മറ്റു നേതാക്കളും
നാശനഷ്ടങ്ങൾ
50,000–80,000 killed[1][2]35,000–50,000 killed[3][4]

ബൊളീവിയയും, പരാഗ്വേയും തമ്മിൽ ചാകോ എന്ന പ്രദേശത്തിനു വേണ്ടി 1932-1935 വരെ നടത്തിയ യുദ്ധമാണ് ഇത്.പരാഗ്വേ നദിയിലൂടെ അറ്റ് ലാന്റിക് സമുദ്രത്തിലേയ്ക്ക് ഒരു പാത തുറന്നുകിട്ടുന്നതിനു വേണ്ടിയാണ് ബൊളീവിയ യുദ്ധത്തിനു ഒരുമ്പെട്ടത്. 1935 ൽ പരാഗ്വേ യുദ്ധം ജയിച്ചുവെങ്കിലും ബ്യൂനസ് അയർസ് സന്ധിപ്രകാരം ബൊളീവിയയ്ക്ക് സമുദ്രത്തിലേയ്ക്കുള്ള പാത തുറന്നുകിട്ടുകയുണ്ടായി.[5]

അവലംബം[തിരുത്തുക]

  1. Bruce Farcau, The Chaco War (1991)
  2. Singer, Joel David, The Wages of War. 1816-1965 (1972)
  3. Marley, David, Wars of the Americas (1998)
  4. Dictionary of Twentieth Century World History, by Jan Palmowski (Oxford, 1997)
  5. ലോക ചരിത്രം സംഭവങ്ങളിലൂടെ- ചിന്ത പബ്ബ്ലിക്കേഷൻസ് -2013 പേജ് 35.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാകോ_യുദ്ധം&oldid=3796996" എന്ന താളിൽനിന്ന് ശേഖരിച്ചത്