ചാകോ ദേശീയോദ്യാനം

Coordinates: 26°50′S 59°40′W / 26.833°S 59.667°W / -26.833; -59.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chaco National Park
Carpincho lake in National park Chaco
Map showing the location of Chaco National Park
Map showing the location of Chaco National Park
LocationChaco Province, Argentina
Coordinates26°50′S 59°40′W / 26.833°S 59.667°W / -26.833; -59.667
Area150 km2 (58 sq mi)
Established1954
Governing bodyAdministración de Parques Nacionales

ചാകോ ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional Chaco), അർജന്റീനയിലെ ചാകോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 150 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം. പ്രധാനമായി കിഴക്കൻ ചാകോയിലെ 750 മില്ലീമീറ്ററിനും 1,300 മില്ലീമീറ്ററിനുമുടിയിൽ വാർഷിക മഴ ലഭിക്കുന്നതും ഇളംചൂടുള്ളതുമയാ നിമ്ന്ന മേഖലകളുടെ ഭാഗത്തിൻറെ സംരക്ഷണത്തിന് ഉത്തമോദാഹരണമാണ് 1954 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം. ക്വെബ്രാച്ചോ മരങ്ങളുടെ സംരക്ഷിത പ്രദേശമാണിത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാകോ_ദേശീയോദ്യാനം&oldid=2944317" എന്ന താളിൽനിന്ന് ശേഖരിച്ചത്