Jump to content

ചലിയേ കുഞ്ജന മോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതിതിരുനാൾ

സ്വാതിതിരുനാൾ വൃന്ദാവനസാരംഗ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചലിയേ കുഞ്ജന മോ. ഹിന്ദിഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ദേശാദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

പല്ലവി

[തിരുത്തുക]

ചലിയേ കുഞ്ജനമോ തും
ഹംമിൽ ശ്യാം ഹരി
(ചലിയേ)

അന്തര 1

[തിരുത്തുക]

ദേഖാജമുനാരേബഹി സുന്ദർ അതിനീർഭരി
(ചലിയേ)

അന്തര 2

[തിരുത്തുക]

ചോഡിയേകൈസേമോകുൻമൈതൊതേരോ
ഹാഥ് ധരി
(ചലിയേ)

അന്തര 3

[തിരുത്തുക]

സുനിയേ കോയൽ കേ ബോൽ പിയാ ക്യാ കഹരീ
(ചലിയേ)

അവലംബം

[തിരുത്തുക]
  1. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "www.swathithirunal.org". Retrieved 2021-07-18.
  5. "Chaliye Kunjanamo (Swaathy Thirunaal [1987]) | ചലിയേ കുഞ്ജനമോ (സ്വാതിതിരുനാൾ [1987])". Retrieved 2021-07-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചലിയേ_കുഞ്ജന_മോ&oldid=3612575" എന്ന താളിൽനിന്ന് ശേഖരിച്ചത്