Jump to content

എൻ.കെ.പി. സാൽവേ ചലഞ്ചർ ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചലഞ്ചർ ട്രോഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എൻ.കെ.പി. സാൽവേ ചലഞ്ചർ ട്രോഫി
രാജ്യങ്ങൾഇന്ത്യ India
കാര്യനിർ‌വാഹകർBCCI
ഘടനList A cricket
ആദ്യ ടൂർണമെന്റ്1994–95
അവസാന ടൂർണമെന്റ്2013-14
ടൂർണമെന്റ് ഘടനKnock out
ടീമുകളുടെ എണ്ണം3
നിലവിലുള്ള ചാമ്പ്യന്മാർIndia Blue
വെബ്‌സൈറ്റ്BCCI

ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് പരമ്പരയാണ് എൻ.കെ.പി. സാൽ‌വേ ചലഞ്ചർ ട്രോഫി. ഒക്ടോബർ മാസത്തിൽ രഞ്ജി ട്രോഫി സീസണു മുന്നോടിയായാണ് ഈ പരമ്പര നടക്കുന്നത്.

1994-95-ൽ ചലഞ്ചർ സീരിസ് എന്ന പേരിലാണ് ബി.സി.സി.ഐ. ഈ പരമ്പര തുടങ്ങിയത്. 1998-99-ൽ മുൻ ബി.സി.സി.ഐ. പ്രസിണ്ടന്റായിരുന്ന എൻ.കെ.പി. സാൽവേയുടെ പേരിൽ ഈ പരമ്പരയെ പുനർനാമകരണം ചെയ്തു.

രാജ്യത്തെ ഏറ്റവും മികച്ച 36 കളിക്കാർ മൂന്ന് ടീമുകളിൽ അണിനിരന്നാണ് ഈ പരമ്പരയിൽ മത്സരിക്കുന്നത്. ഇന്ത്യ സീനിയേഴ്സ്, ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെയായിരുന്നു മൂന്ന് ടീമുകളുടെ പേരുകൾ. 2006-ൽ ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീൻ എന്നിങ്ങനെ യഥാക്രമം ടീമുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു.

ജേതാക്കൾ

[തിരുത്തുക]
വർഷം വിജയി
1994-95 ഇന്ത്യ സീനിയേഴ്സ്
1995-96 ഇന്ത്യ സീനിയേഴ്സ്
1996-97 ഇന്ത്യ സീനിയേഴ്സ്
1997-98 ഇന്ത്യ സീനിയേഴ്സ്
1998-99 ഇന്ത്യ എ / ഇന്ത്യ ബി
1999-00 ഇന്ത്യ സീനിയേഴ്സ്
2000-01 ഇന്ത്യ സീനിയേഴ്സ്
2001-02 ഇന്ത്യ എ
2002-03 പരമ്പര നടന്നില്ല
2003-04 ഇന്ത്യ എ
2004-05 ഇന്ത്യ എ
2005-06 ഇന്ത്യ സീനിയേഴ്സ്
2006-07 ഇന്ത്യ ബ്ലൂ / ഇന്ത്യ റെഡ്
2007-08 ഇന്ത്യ ബ്ലൂ
2008-09 ഇന്ത്യ ബ്ലൂ
2009-10 ഇന്ത്യ റെഡ്
2010-11 ഇന്ത്യ ബ്ലൂ
2011-12 ഇന്ത്യ റെഡ് / ഇന്ത്യ ഗ്രീൻ