ചരൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചരൽക്കുരുവി
Saxicola torquatus -South Africa -male-8 (3).jpg
ഒരിനം ചരൽക്കുരുവി ദക്ഷിണാഫ്രിക്കയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: പക്ഷി
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Saxicola

ആറളം വന്യജീവി കേന്ദ്രത്തിൽ നടന്ന പക്ഷി നിരീക്ഷണ സർവേയിൽ കേരളത്തിൽ കണ്ടെത്തിയ ഒരിനം പക്ഷിയാണ് ചരൽക്കുരുവി. 13-ആമത് സർവേയിലാണ് ചരൽക്കുരുവിയെന്ന പുതിയ പക്ഷിയെ ഇവിടെ നിന്നും കണ്ടത്[1].

ചരൽക്കുരുവി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചരൽക്കുരുവി&oldid=1889012" എന്ന താളിൽനിന്നു ശേഖരിച്ചത്