ചരൻജിത് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Olympic medal record
Charanjit Kumar at his son's wedding.
Men's Field Hockey
Gold medal – first place 1980 Moscow Team Competition

ഇന്ത്യയുടെ മുൻകാല ഹോക്കി കളിക്കാരനായിരുന്നു ചരൻജിത് കുമാർ.1980ൽ മോസ്ക്കോയിൽ നടന്ന് ഒളിമ്പ്ക് ഹോക്കി കളിച്ച കളിക്കാരനാണ്‌ ചരൻജിത് കുമാർ.1980ലെ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണ്ണം നേടിയിരുന്നു.1984ൽ നടന്ന് ലോസ് ആൻച്ചലസ് ഒളിമ്പിക്സ് ഹോക്കി ടീമിലും ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചരൻജിത്_കുമാർ&oldid=2784851" എന്ന താളിൽനിന്ന് ശേഖരിച്ചത്