ചമ്പ ജില്ല
ദൃശ്യരൂപം
ചമ്പ ജില്ല | |||||||
---|---|---|---|---|---|---|---|
മുകളിൽ ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ: ഭർമ്മൂറിലെ ലക്ഷണ ദേവി ക്ഷേത്രം, , ഖജ്ജിയാർ ലെ പുൽമേട്, സാച്ച് പാസ്, മണിമഹേഷ് തടാകം, ഡൽഹൌസിക്ക് സമീപമുള്ള മലകൾ | |||||||
Location in Himachal Pradesh | |||||||
Country | ഇന്ത്യ | ||||||
സംസ്ഥാനം | ഹിമാചൽ പ്രദേശ് | ||||||
Division | ചമ്പ | ||||||
Headquarters | ചമ്പ, ഹിമാചൽ പ്രദേശ് | ||||||
തെഹസിൽ | 7 | ||||||
• ലോക്സഭാ മണ്ഡലങ്ങൾ | 1 | ||||||
• Vidhan Sabha constituencies | 5 | ||||||
• Total | 6,522 ച.കി.മീ.(2,518 ച മൈ) | ||||||
(2011) | |||||||
• Total | 519,080 | ||||||
• ജനസാന്ദ്രത | 80/ച.കി.മീ.(210/ച മൈ) | ||||||
സമയമേഖല | UTC+05:30 (IST) | ||||||
വെബ്സൈറ്റ് | http://hpchamba.nic.in/ |
ചമ്പ ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു ജില്ലയാണ്. അതിന്റെ ആസ്ഥാനം ചമ്പ പട്ടണമാണ്. ഡൽഹൗസി, ഖജ്ജിയാർ, ചുരാ താഴ്‌വര എന്നിവ ഉത്തരേന്ത്യയിലെ സമതലങ്ങളിൽ നിന്നുള്ള ആളുകൾ സന്ദർശിക്കുന്ന പ്രശസ്തമായ ഹിൽ സ്റ്റേഷനുകളും അവധിക്കാല കേന്ദ്രങ്ങളുമാണ്.
സമ്പദ്വ്യവസ്ഥ
[തിരുത്തുക]2006-ൽ പഞ്ചായത്തീരാജ് മന്ത്രാലയം രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന 250 ജില്ലകളിൽ ഒന്നായി ചമ്പയെ തിരഞ്ഞെടുത്തു. നിലവിൽ ബാക്ക്‌വേർഡ് റീജിയൻസ് ഗ്രാന്റ് ഫണ്ട് പ്രോഗ്രാമിൽ (BRGF) നിന്ന് ഫണ്ട് സ്വീകരിക്കുന്ന ഹിമാചൽ പ്രദേശിലെ രണ്ട് ജില്ലകളിൽ ഒന്നാണിത്.[1]
അവലംബം
[തിരുത്തുക]- ↑ Ministry of Panchayati Raj (8 September 2009). "A Note on the Backward Regions Grant Fund Programme" (PDF). National Institute of Rural Development. Archived from the original (PDF) on 5 April 2012. Retrieved 27 September 2011.