ചമ്പാനെർ -പാവഗഡ് പുരാവസ്തു പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചമ്പാനെർ -പാവഗഡ് പുരാവസ്തു പാർക്ക് ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാർക്കിന്റെ പ്രധാന പ്രത്യേകത ഇവിടുത്തെ ക്ഷേത്രങ്ങളും നിർമ്മിതികളുമെല്ലാം ഹൈന്ദവ വാസ്തുശില്പകല പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ്. AD-2004-ൽ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[1]

  1. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2013(താൾ- 467)]