ചമ്പക്കുളം ശങ്കുപ്പിള്ള
ദൃശ്യരൂപം
1010-1078. ആദ്യവസാന നടൻ,കഥകളി,അദ്ധ്യാപകൻ എന്നീ നിലകളിൽ കീർത്തിയുണ്ടായി. രാവണോത്ഭവത്തിൽ രാവണൻ, ബകവധത്തിൽ ആശാരി, സന്താനഗോപാല ബ്രാഹ്മണൻ, നളചരിതത്തിൽ കാട്ടാളൻ ഇവയാണ്.പ്രസിദ്ധ വേഷങ്ങൾ. ആട്ടത്തിന്റെ കണക്കുകളും ചിട്ടയും മറ്റും നിഷ്കർഷിച്ചു പാലിക്കുന്നതിൽ അത്യന്തം ശ്രദ്ധിച്ചിരുന്നു. ശിഷ്യന്മാരിൽ പ്രധാനികൾ, സ്വപുത്രനായ ചമ്പക്കുളം പരമുപിള്ള, മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തകഴി തോട്ടം ശങ്കരൻ നമ്പൂതിരി എന്നിവരാകുന്നു.