ചമരിപ്പശു
ദൃശ്യരൂപം
തെക്കനേഷ്യയിലും മധ്യേയേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപെട്ട ഒരിനം വളർത്തുമൃഗമാണ് ചമരിപ്പശു അല്ലെങ്കിൽ ചമരിമൃഗം അഥവാ ചമരിമാൻ. നീണ്ട രോമങ്ങളോട് കൂടിയ ശരീരം ഉള്ള ഇവയെ, ഇറച്ചിക്കും, രോമത്തിനും, പാലിനും വേണ്ടി വളർത്തുന്നു.
| ചമരിപ്പശു | |
|---|---|
| നേപ്പാളിലെ ഹിമാലയ പർവതങ്ങളിൽ ഒരു ചമരിപ്പശു. | |
Domesticated | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Mammalia |
| Order: | Artiodactyla |
| Family: | Bovidae |
| Subfamily: | Bovinae |
| Genus: | Bos |
| Species: | B. grunniens |
| Binomial name | |
| Bos grunniens Linnaeus, 1766 | |