ചമതക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് ചമതക്കാട്. ഇവിടത്തെ പിൻകോഡ് 670693 ആണു്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡാണ് ചമതക്കാട്. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത് ബി.ജെ.പി.യിലെ വി.പി. സുരേന്ദ്രനാണ്.[1][2]

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=1157&ln=ml
  2. കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പറുടെ വിവരങ്ങൾ - വി.പി. സുരേന്ദ്രൻ
"https://ml.wikipedia.org/w/index.php?title=ചമതക്കാട്&oldid=1547383" എന്ന താളിൽനിന്ന് ശേഖരിച്ചത്