ചന്ദ്രൻ വായാട്ടുമ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടകവേദിയിലെ സംഗീതജ്ഞനും മലയാളചലച്ചിത്രപശ്ചാത്തലസംഗീതജ്ഞനുമാണ് ചന്ദ്രൻ വായാട്ടുമ്മൽ. കോഴിക്കോട് നരിക്കുനി സ്വദേശിയാണ് ഇദ്ദേഹം. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.[1]

ഫുട്‌സ്ബാൻ തിയേറ്റേഴ്‌സിന്റെ ദി ഒഡീസി, എ വിന്റേഴ്‌സ് ടെയിൽ, ഡോൺ യുവാൻ, ലാ അൽബറെ എ പലാബ്രേസ്, എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീംസ്, എ ഷേക്‌സ്പിയർ പാർട്ടി, ഇന്ത്യൻ ടെമ്പസ്റ്റ് തുടങ്ങിയ നാടകങ്ങൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.[1]

പുരസ്കാരം[തിരുത്തുക]

  • മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാർഡ് (2008 - ചിത്രം:ബയോസ്കോപ്)[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "മലയാളം പറയുന്ന ഷേക്‌സ്‌പിയർ നാടകം". മാതൃഭൂമി. 2013 ജൂൺ 21. Archived from the original on 2013-08-22. Retrieved 2013 ഓഗസ്റ്റ് 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചന്ദ്രൻ_വായാട്ടുമ്മൽ&oldid=3970201" എന്ന താളിൽനിന്ന് ശേഖരിച്ചത്