ചന്ദ്രശേഖർ ആസാദ് രാവൺ
ചന്ദ്രശേഖർ ആസാദ് രാവൺ | |
---|---|
ജനനം | 3 ഡിസംബർ 1986 |
ദേശീയത | ഭാരതീയൻ |
വിദ്യാഭ്യാസം | Bachelor of Law |
തൊഴിൽ | അഭിഭാഷകൻ, ദളിത് അവകാശ ആക്ടിവിസ്റ്റ് |
സംഘടന(കൾ) | ഭിം ആർമി |
ഭിം ആർമി എന്ന സംഘടനയുടെ സഹസ്ഥാപകൻ, സാമൂഹ്യ ആക്ടിവിസിറ്, അംബേദ്‌കർ ആക്ടിവിസിറ്റ് എന്നീ കാര്യങ്ങളിൽ പ്രശസ്‌തനായ ഭാരതീയനാണ് ചന്ദ്രശേഖർ ആസാദ് രാവൺ[1]. രാവൺ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു[2].
ആദ്യകാലം
[തിരുത്തുക]പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹറാൻപൂരിലെ ഗഡ്ഖൗലി ഗ്രാമത്തിൽനിന്നുള്ളയാളാണ് ചന്ദ്രശേഖർ ആസാദ്. അദ്ദേഹത്തിന്റെ പിതാവ് ഗോവർദ്ധൻ ദാസ് ഒരു സർക്കാർ സ്കൂളിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച വ്യക്തിയാണ്. ‘ദ ഗ്രേറ്റ് ചാമർസ് ഓഫ് ഗഡ്ഖൗലി വെൽക്കം യു’ എന്ന പേരിൽ ഒരു പരസ്യപ്പലകം അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥാപിച്ചതിന് ശേഷമാണ് അദ്ദേഹം ഒരു ദലിത് നേതാവെന്ന നിലയിൽ ശ്രദ്ധേയനായത്.[3][4][5]
ഭിം ആർമി
[തിരുത്തുക]സതീഷ് കുമാർ, വിനയ് രത്തൻ സിംഗ് എന്നിവരോടൊപ്പം ചന്ദ്രശേഖറും ചേർന്ന് ഇന്ത്യയിലെ വിദ്യാഭ്യാസത്തിലൂടെ ദലിതരുടെ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഭീം ആർമി സ്ഥാപിച്ചത്..[6][7] ഇത് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ദലിതർക്കായി സൌജന്യ വിദ്യാലയങ്ങൾ നടത്തുന്നു.[8]
അവലംബം
[തിരുത്തുക]- ↑ "My Son a Dalit Revolutionary, Says Bhim Army Chief's Mother". News18. Retrieved 2019-07-30.
- ↑ "Chandrashekhar Azad Ravan on why he formed Bhim Army and how he battled discrimination". India Today (in ഇംഗ്ലീഷ്). Retrieved 20 December 2019.
- ↑ Trivedi, Divya (2 February 2018). "Fighting spirit". Frontline. The Hindu Group. Archived from the original on 16 January 2019. Retrieved 16 January 2019.
- ↑ Doval, Nikita (9 June 2017). "Chandrashekhar Azad—The man in the blue scarf". Mint. Archived from the original on 16 January 2019. Retrieved 16 January 2019.
- ↑ Tiwary, Deeptiman (26 ജൂൺ 2018). "Walking the faultlines: The Bhim Army has been slowly gaining ground among Dalits locally". The Indian Express. Archived from the original on 20 ജൂൺ 2019. Retrieved 20 ജൂൺ 2019.
- ↑ "'Story of India Is the Story of Caste' - The Wire". The Wire. Retrieved 2018-03-15.
- ↑ Rajvanshi, Shalini (18 May 2018). "What is the Bhim Army?". The Indian Express. Archived from the original on 12 May 2018. Retrieved 16 January 2019.
- ↑ Trivedi, Divya (2 February 2018). "Fighting spirit". Frontline. The Hindu Group. Archived from the original on 16 January 2019. Retrieved 16 January 2019.