ചന്ദ്രപ്രഭ സൈകിയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chandraprava Saikiani
ജനനംChandrapriya Das
16 March 1901
Daisingari, Assam, India
മരണം16 March 1972
Daisingari, Kamrup district, Assam, India
മറ്റ് പേരുകൾChandraprabha Saikiani
തൊഴിൽSocial reformer, writer
സജീവം1918-1972
പ്രശസ്തിAll Assam Pradeshik Mahila Samiti
കുട്ടി(കൾ)Atul Saikia
മാതാപിതാക്കൾRatiram Mazumdar
Gangapriya
പുരസ്കാര(ങ്ങൾ)Padma Shri

ആസാമിൽ നിന്നുള്ള ഒരു ഇന്ത്യൻ സാമൂഹികപരിഷ്കർത്താവും എഴുത്തുകാരിയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു ചന്ദ്രപ്രവ സൈകിയാനി (ചന്ദ്രപ്രഭ സൈകിയാനി)(Chandraprava Saikiani)(aka Chandraprabha Saikiani))((1901–1972) ).[1][2][3] ആസാമിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാറിതര സംഘടനയായ ഓൾ ആസാം പ്രാദേശിക് മഹിളാ സമിതിയുടെ സ്ഥാപകയാണ് ചന്ദ്രപ്രഭ സൈകിയാനി[4] ഇവർക്ക് 1972 ൽ ഭാരത സർക്കാറിൽ നിന്നും പത്മശ്രീ പുരസ്കാരം ലഭിച്ചു.[5] രണ്ടു ദശകങ്ങൾക്കുശേഷം 2002 ൽ ഇന്ത്യൻ സർക്കാർ സാമൂഹ്യനവോത്ഥാനവാദികൾ എന്ന സ്റ്റാമ്പ് പരമ്പര കീഴിൽ സൈകിയാനി അനുസ്മരണ സ്റ്റാമ്പും പുറത്തിറക്കി.[6]

ജീവചരിത്രം[തിരുത്തുക]

1901 മാർച്ച് 16 ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസാമിലെ കാംരൂപ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഡൈസിൻഗിരിയിലാണ് ചന്ദ്രപ്രഭ സൈകിയാനി ജനിച്ചത്.

അവലംബം[തിരുത്തുക]

  1. "Chandraprabha Saikiani". Assam Info. 2015. ശേഖരിച്ചത് June 4, 2015.
  2. Rina Sonowal Kouli (2015). "Chandraprabha Saikiani : The Path-Breaking Lady of Assam". Press Information Bureau, Government of India. ശേഖരിച്ചത് June 4, 2015.
  3. Mitra Phukan (7 March 2015). "Remembering Chandraprabha Saikiani". Thumb print magazine. ശേഖരിച്ചത് June 5, 2015.
  4. "Background and Formation of Assam Pradeshik Mahila Samity" (PDF). Shod Ganga. 2015. ശേഖരിച്ചത് June 4, 2015.
  5. "Padma Shri" (PDF). Padma Shri. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 11, 2014.
  6. "Indian Postage Stamps". Department of Posts, Government of India. 2015. ശേഖരിച്ചത് June 4, 2015.
"https://ml.wikipedia.org/w/index.php?title=ചന്ദ്രപ്രഭ_സൈകിയാനി&oldid=2743150" എന്ന താളിൽനിന്ന് ശേഖരിച്ചത്