ചന്ദ്രനുദിക്കുന്ന ദിക്കിൽ
ദൃശ്യരൂപം
(ചന്ദ്രനുദിക്കുന്ന ദിക്കിൽ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചന്ദ്രനുദിക്കുന്ന ദിക്കിൽ | |
|---|---|
വി.സി.ഡി. പുറംചട്ട | |
| സംവിധാനം | ലാൽ ജോസ് |
| കഥ | ബാബു ജനാർദ്ദനൻ |
| നിർമ്മാണം | ജോജു ജോയ് ജോൺ റാഫി |
| അഭിനേതാക്കൾ | ദിലീപ് ബിജു മേനോൻ ലാൽ സംയുക്ത വർമ്മ കാവ്യ മാധവൻ |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സംഗീതം | വിദ്യാസാഗർ |
നിർമ്മാണ കമ്പനി | മൂൺസ്റ്റാർ ക്രിയേഷൻസ് |
| വിതരണം | രമ്യ ഫിലിംസ് കാർത്തിക ഫിലിംസ് പ്രിൻസ് ഫിലിംസ് |
റിലീസ് തീയതി | 1999 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'. മൂൺസ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോയ്, ജോൺ റാഫി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രമ്യ ഫിലിംസ്, കാർത്തിക ഫിലിംസ്, പ്രിൻസ് ഫിലിംസ് എന്നിവരാണ് വിതരണം ചെയ്തത്. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ നടിയായ കാവ്യാ മാധവൻ ആദ്യമായി നായികാവേഷത്തിലെത്തിയ ചലച്ചിത്രവും കൂടിയാണിത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ബാബു ജനാർദ്ദനൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | മുകുന്ദൻ |
| ബിജു മേനോൻ | |
| ലാൽ | പാർത്ഥൻ |
| ഇന്നസെന്റ് | ആന്റണി |
| ജഗദീഷ് | ശശി |
| കുതിരവട്ടം പപ്പു | |
| ഇന്ദ്രൻസ് | |
| എൻ.എഫ്. വർഗ്ഗീസ് | |
| സാദിഖ് | |
| സംയുക്ത വർമ്മ | |
| കാവ്യ മാധവൻ | രാധ |
| സുകുമാരി | |
| മറിയ |
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ എസ്സൽ ഡിജി ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- തീം മ്യൂസിക് – ദിലീപ്, ശ്രുതി
- അമ്പാടി പയ്യുകൾ മേയും – കെ.ജെ. യേശുദാസ്
- മായാദേവകിക്ക് മകൻ പിറന്നേ – കെ.എസ്. ചിത്ര, വിശ്വനാഥ്, ശ്രീറാം
- അമ്പാടിപയ്യുകൾ മേയും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- മഞ്ഞ് പെയ്യണ് – സുജാത മോഹൻ
- ഹമ്മിങ്ങ് (അമ്പാടി പയ്യുകൾ മേയും) – സുജാത മോഹൻ
- തെയ് ഒരു തെന വയൽ – എം.ജി. ശ്രീകുമാർ, എസ്.പി. ബാലസുബ്രഹ്മണ്യം, സുജാത മോഹൻ
- അമ്പാടി പയ്യുകൾ മേയും – സുജാത മോഹൻ
- ഒരു കുഞ്ഞുപൂവിന്റെ – കെ.ജെ. യേശുദാസ്
- വിസിൽ (അമ്പാടി പയ്യുകൾ മേയും) – വിദ്യാസാഗർ
- തെയ് ഒരു തെനവയൽ കടന്നിട്ട് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കല | ഗംഗൻ തലവിൽ |
| ചമയം | സുദേവൻ |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| സംഘട്ടനം | പഴനിരാജ് |
| പരസ്യകല | സാബു കൊളോണിയ |
| നിശ്ചല ഛായാഗ്രഹണം | സൂര്യ പീറ്റർ |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ, വാഴൂർ ജോസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചന്ദ്രനുദിക്കുന്ന ദിക്കിൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചന്ദ്രനുദിക്കുന്ന ദിക്കിൽ Archived 2014-07-29 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക