ചന്ദ്രചൂഡ
പുരന്ദരദാസൻ ശങ്കരാഭരണം-രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചന്ദ്രചൂഡ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ[തിരുത്തുക]
പല്ലവി ശങ്കരാഭരണം[തിരുത്തുക]
ചന്ദ്രചൂഡ ശിവ! ശങ്കര! പാർവതീരമണനേ!
നിനഗെ നമോ നമ!
സുന്ദര! മൃഗധര! പിനാകധനുകര! ഗംഗാശിര!
ഗജചർമാംബരധര!
അനുപല്ലവി ശങ്കരാഭരണം[തിരുത്തുക]
നന്ദിവാഹന ! ആനന്ദദിന്ദ മൂർ ജഗദി
മെരവ നീനേ
അന്ദു അമൃതഘട്ടദിന്ദ ഉദിസിദ വിഷ തന്ദു
ഭുജിസിദവ നീനേ
ചരണം 1 സുനാദ വിനോദിനി[തിരുത്തുക]
കന്ദർപന ക്രോധദിന കൺ തെരെദു കൊന്ദ
ഉഗ്രനു നീനേ
ഇന്ദിരേശ ശ്രീരമണനാമവ ചന്ദദി പൊഗളുവ
നീനേ
ചരണം 2 തോഡി[തിരുത്തുക]
ബാലമൃഗൻഡന കാലനു എളെവാഗ
പാലിസിദവ നിനേ
കാളകൂടവനുപാനമാഡിദനീലകണ്ഠനുനിനേ
ചരണം 3 കമാസ്[തിരുത്തുക]
വലയദി കപാല പിഡിദു ഭിക്ഷെ ബേഡോ
ദിഗംബര നീനേ
ജാലമാഡിദ ഗോപാലനെംബ ഹെണ്ണിഗെ
മരുളാദവ നീനേ
ചരണം 4 കമാസ്[തിരുത്തുക]
ധരെഗെ ദക്ഷിണ കാവേരീതീര കുംഭപുര
വാസനു നീനേ
ചരണം 5 തോഡി[തിരുത്തുക]
കരദല്ലി വീണയ ഗാനവ മാഡുവ
ഉരഗഭൂഷണ നീന
ചരണം 6 സുനാദ വിനോദിനി[തിരുത്തുക]
കൊരളലി ഭസ്മ രുദ്രാക്ഷവ ധരിസിദ
പരമവൈഷ്ണവ നീനേ
ചരണം 7 ശങ്കരാഭരണം[തിരുത്തുക]
ഗരുഡഗമനശ്രീപുരന്ദരവിഠലഗെ
പ്രാണപ്രിയനു നീനേ
അവലംബം[തിരുത്തുക]
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ "chandrachUDa". മൂലതാളിൽ നിന്നും 2021-07-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-31.
- ↑ Subha (2013-07-30). "Songs Library: Chandra Chooda Siva Sankara". ശേഖരിച്ചത് 2021-07-31.