Jump to content

ചതുരാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
a b c d e f g h
8 a8 sy b8 py e8 black king f8 black upside-down bishop g8 black knight h8 black upside-down knight 8
7 a7 ny b7 py e7 black pawn f7 black pawn g7 black pawn h7 black pawn 7
6 a6 ey b6 py 6
5 a5 ky b5 py 5
4 g4 pr h4 kr 4
3 g3 pr h3 er 3
2 a2 pg b2 pg c2 pg d2 pg g2 pr h2 nr 2
1 a1 sg b1 ng c1 eg d1 kg g1 pr h1 sr 1
a b c d e f g h
ചതുരാജി ആരംഭനില. ഓരോ കളിക്കാരന്റെയും കരുക്കളെ വ്യത്യസ്തനിറങ്ങളിൽ കാണിച്ചിരിക്കുന്നു.

നാലുപേർക്ക് കളിക്കാവുന്ന ചെസ്സ് സദൃശ്യമായ ഒരു കളിയാണ് ചതുരാജി ("നാലുരാജാക്കന്മാർ" എന്ന് അർത്ഥം, ചൌപത് എന്നും അറിയപ്പെടുന്നു, IAST Caupāṭ, IPA: [tʃɔːˈpaːʈ]). ഈ കളിയെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത് അൽ-ബയ്റൂനിയാണ്. ക്രി. 1030-ലെ ഇന്ത്യ എന്ന ഗ്രന്ഥത്തിലാണത്.[1] ആധുനിക ചെസ്സിൽ നിന്ന് വ്യത്യസ്തമായി, രണ്ട് ഡൈസുകൾ കറങ്ങിയാണ് ഇതിലെ കരുക്കളുടെ നീക്കങ്ങൾ തീരുമാനിക്കുന്നത്. ഡൈസ് ഉപയോഗിക്കാത്ത കളിവകഭേദം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യങ്ങളിൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു.

ചരിത്രം

[തിരുത്തുക]

നിയമങ്ങൾ

[തിരുത്തുക]

കരുനീക്കങ്ങൾ

[തിരുത്തുക]
a b c d e f g h
8 d8 cross h8 cross 8
7 7
6 f6 black upside-down knight 6
5 5
4 d4 cross h4 cross 4
3 3
2 2
1 1
a b c d e f g h
നൗക നീക്കം. f6-ലെ നൗകയ്ക്ക് ക്രോസ് അടയാളമുള്ള നാലു കള്ളികളിലേയ്ക്ക് നീക്കാം.

ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ, വ്യത്യസ്ത നിറത്തിലുള്ള കരുക്കളുപയോഗിച്ചാണ് ചതുരാജി കളിക്കുന്നത്. ഓരോ കളിക്കാരനും 4 കരുക്കൾ അവസാന റാങ്കിലും 4 കാലാളുകൾ അതിനുതൊട്ടുമുമ്പുള്ള രണ്ടാം റാങ്കിലുമുണ്ട്. ഒന്നാം റാങ്കിലുള്ള നാലുകരുക്കൾ രാജാവ്, ആന, കുതിര, നൗക (കപ്പൽ) എന്നിവയാണ്. രാജാവ് നീങ്ങുന്നത് ചെസ്സിലെ രാജാവ് (ചെസ്സ്)രാജാവിനെ പോലെയും ആന നീങ്ങുന്നത് ചെസ്സിലെ തേര് (ചെസ്സ്) പോലെയും കുതിര നീങ്ങുന്നത് ചെസ്സിലെ കുതിരയെ പോലെയുമാണ്. നൗക നീങ്ങുന്നത് ചെസ്സിലെ ആനയെ പോലെയാണെങ്കിലും ഷത്രഞ്ജിലെ ആൽഫിലിനെ പോലെ ദീർഘദൂരനീക്കത്തിനു തടസ്സമുണ്ട്. രണ്ടുകള്ളി കോണോടുകോണായി ഏതു ദിശയിലും തൊട്ടടുത്ത കള്ളിയ്ക്കു മുകളിലൂടെ ചാടിയാണ് (ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ) നൗക നീങ്ങുന്നത്.

ബോട്ട് ട്രിയംഫ്

[തിരുത്തുക]
a b c d e f g h
8 8
7 7
6 f6 black upside-down knight 6
5 d5 sr e5 sg 5
4 d4 cross e4 sy 4
3 3
2 2
1 1
a b c d e f g h
ബോട്ട് ട്രിയംഫ് നിയമം . f6-ലെ കറുത്ത ബോട്ടിനു d4-ലേയ്ക്ക് നീങ്ങിക്കൊണ്ട് മറ്റു ബോട്ടുകളെയെല്ലാം വെട്ടിയെടുക്കാം. കാണിച്ചിരിക്കുന്ന ബോട്ടുകളെല്ലാം വ്യത്യസ്ത കളിക്കാരുടെയാണ്.

ഡൈസ് ഏറിയൽ

[തിരുത്തുക]
ഡൈ മൂല്യം
കരു
2 നൗക
3 കുതിര
4 ആന
5 കാലാൾ/രാജാവ്

സ്കോറിങ്ങ്

[തിരുത്തുക]
കരു പോയിന്റ്
കാലാൾ 1
നൗക 2
കുതിര 3
ആന 4
രാജാവ് 5

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Murray (1913), p. 68

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Gollon, John (1968). "§2 Chaturanga (Four-Handed)". Chess Variations • Ancient, Regional, and Modern. Charles E. Tuttle Company Inc. pp. 31–40. LCCN 06811975.
  • Pritchard, D. B. (1994). "Chaturaji". The Encyclopedia of Chess Variants. Games & Puzzles Publications. pp. 48–49. ISBN 0-9524142-0-1.
  • Pritchard, D. B. (2007). "Classical Indian four-player games". In Beasley, John (ed.). The Classified Encyclopedia of Chess Variants. John Beasley. pp. 311–12. ISBN 978-0-9555168-0-1.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചതുരാജി&oldid=3063033" എന്ന താളിൽനിന്ന് ശേഖരിച്ചത്