ചണ്ണയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ചണ്ണയിൽ. വാഴയൂർ പഞ്ചായത്തിലാണ് ഈ പ്രദേശം സഥിതി ചെയ്യുന്നത്. ഇരുന്നമണ്ണ മഹാവിഷ്ണൂ ക്ഷേത്രം ഇവിടെയാണ്. ചാലിയാറീന്റെ തീരപ്രദേശത്തണ് ഈ ഗ്രാമം

ഇരുന്നമണ്ണ ക്ഷേത്രം[തിരുത്തുക]

കൗശികേയ മഹർഷി തപസ്സിരുന്ന് മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടൂത്തി എന്നാണ് ഐതിഹ്യം.

"https://ml.wikipedia.org/w/index.php?title=ചണ്ണയിൽ&oldid=3102448" എന്ന താളിൽനിന്ന് ശേഖരിച്ചത്