ചണ്ഡിഗഢ് മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചണ്ഡിഗഢ് മെട്രോ
चण्डीगढ़ मेट्रो
ਚੰਡੀਗੜ੍ਹ ਮੇਟ੍ਰੋ
Overview
Localeചണ്ഡിഗഢ്, ഇന്ത്യ.
Transit typeഅതിവേഗഗതാഗതം
Number of lines2
Number of stations30
Daily ridership300,000 (ഏകദേശം)
Operation
Operation will start2018
Operator(s)ചണ്ഡിഗഢ് മെട്രോ റെയിൽ കോർപറേഷൻ (CMRC)[1]
Number of vehicles16
Train length4 കോച്ചുകൾ
Technical
System length37.573 km
ElectrificationN/A

ചണ്ഡിഗഢിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരു അതിവേഗഗതാഗതമാർഗ്ഗമാണ് ചണ്ഡിഗഢ് മെട്രോ (Chandigarh Metro). ആദ്യപാദത്തിൽ 37.57 കിലോമീറ്റർ നീളത്തിൽ ഉണ്ടാക്കുന്ന ഈ മെട്രോയുടെ 23.47 കിലോമീറ്റർ ഭൂമിക്ക് മുകളിലും 14.11 കിലോമീറ്റർ ഭൂഗർഭത്തിലും ആയിരിക്കും. വടക്കുനിന്നു തെക്കോട്ടാണ് ഇതു നിർമ്മിക്കുന്നത്. കാപിറ്റോൾ കോമ്പ്ലക്സിൽ തുടങ്ങുന്ന മെട്രോ മൊഹാലി വരെ നീളും. കിഴക്കുനിന്നും പടിഞ്ഞാറോട്ടുള്ള രണ്ടാം കോറിഡോർ സെക്ടർ 21 -ൽ നിന്നും തുടങ്ങി മുല്ലൻപൂർ വരെ എത്തും.[2][3]

അവലംബം[തിരുത്തുക]

  1. Vibhor Mohan (30 August 2012). "Chandigarh Metro Rail Corporation to have independent mandate – Times of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-12-14.
  2. Vibhor Mohan (21 July 2012). "Chandigrah to get 16 trains in 2018 – Times of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-12-14.
  3. Mahendra Kumar Singh (17 January 2008). "Chandigarh set for a Metro ride". The Times of India. ശേഖരിച്ചത് 2010-08-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചണ്ഡിഗഢ്_മെട്രോ&oldid=2428809" എന്ന താളിൽനിന്ന് ശേഖരിച്ചത്