ചട്ടുകപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു. കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=ചട്ടുകപ്പാറ&oldid=3372391" എന്ന താളിൽനിന്ന് ശേഖരിച്ചത്