ചട്ടാഹൂച്ചീ നദി

Coordinates: 30°42′32″N 84°51′50″W / 30.70889°N 84.86389°W / 30.70889; -84.86389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചട്ടാഹൂച്ചീ നദി
Chattahoochee River at Jones Bridge Park in Peachtree Corners, Georgia
രാജ്യം United States
സംസ്ഥാനങ്ങൾ Georgia, Alabama, Florida
സ്രോതസ്സ് near Jacks Knob
 - സ്ഥാനം Blue Ridge Mountains, Chattahoochee National Forest, Georgia
 - ഉയരം 3,550 ft (1,082 m) [1]
 - നിർദേശാങ്കം 34°49′26″N 83°47′28″W / 34.82389°N 83.79111°W / 34.82389; -83.79111 [2]
അഴിമുഖം Apalachicola River
 - സ്ഥാനം confluence with Flint River, near Jim Woodruff Dam
 - ഉയരം 75 ft (23 m) [2]
 - നിർദേശാങ്കം 30°42′32″N 84°51′50″W / 30.70889°N 84.86389°W / 30.70889; -84.86389 [2]
നീളം 430 mi (692 km) [3]
നദീതടം 8,770 sq mi (22,714 km2) [3]
Discharge
 - ശരാശരി 10,090 cu ft/s (286 m3/s) [4]
 - max 195,000 cu ft/s (5,522 m3/s)
 - min 0 cu ft/s (0 m3/s)
Map of the Apalachicola River system with the Chattahoochee highlighted in dark blue.

അലബാമയുടെ തെക്കൻ പകുതി, ജോർജിയൻ അതിർത്തി, അതുപോലെതന്നെ ഫ്ലോറിഡ അതിർത്തിയുടെ ഭാഗം എന്നിവിടങ്ങളിൽനിന്നു രൂപംകൊള്ളുന്ന ഒരു നദിയാണ് ചട്ടാഹൂച്ചീ നദി. ഫ്ലോറിഡയിൽനിന്ന് ഗൾഫ് ഓഫ് മെക്സിക്കോയിലെ അപ്പലാച്ചിക്കോള ഉൾക്കടലിൽ പതിക്കുന്നതും ചട്ടാഹൂച്ചീ, ഫ്ലിന്റ് നദികളുടെ സംഗമത്താൽ രൂപംകൊണ്ടതുമായ താരമ്യേന ചെറിയ നദിയായ അപ്പലാച്ചിക്കോള നദിയുടെ ഒരു ഉപനദിയാണിത്. ഈ നദിയുടെ ആകെനീളം 430 മൈലാണ് (690 കിലോമീറ്റർ).[3] ചട്ടാഹൂച്ചീ, ഫ്ലിന്റ്, അപ്പലാച്ചിക്കോള നദികൾ ചേർന്നു രൂപംകൊള്ളുന്നതാണ് അപ്പലാച്ചിക്കോള-ചട്ടാഹൂച്ചീ-ഫ്ലിന്റ് നദീതടം (ACF റിവർ ബേസിൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു).[5] AFC യുടെ ഡ്രെയിനേജ് ബേസിന്റെ മുഖ്യ ഭാഗം ചട്ടാഹൂച്ചി കയ്യാളുന്നു.

നദിയുടെ ഗതി[തിരുത്തുക]

ചട്ടാഹൂച്ചീ നദിയുടെ ഉറവിടം സ്ഥിതിചെയ്യുന്നത് അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഉപശ്രേണിയായ ബ്ലൂ റിഡ്ജ് മലനിരകളിൽ, യൂണിയൻ കൌണ്ടിയുടെ തെക്കുകിഴക്കേ മൂലയിലായി,  ജാക്സ് നോബിന്റെ തെക്കുകിഴക്കൻ താഴ്വരയിലുള്ള ജാക്സ് ഗ്യാപ്പിലാണ്.

അവലംബം[തിരുത്തുക]

  1. Calculated in Google Maps and Google Earth
  2. 2.0 2.1 2.2 U.S. Geological Survey Geographic Names Information System: Chattahoochee River
  3. 3.0 3.1 3.2 "Chattahoochee-Flint River Basin". River Basin Center. Archived from the original on June 9, 2010. Retrieved 4 August 2010.
  4. "Water resources data for the United States, Water Year 2009; gage 02343801, Chattahoochee River near Columbia, GA" (PDF). USGS. Retrieved 4 August 2010.
  5. "Chattahoochee-Flint River Basin". River Basin Center. Archived from the original on June 9, 2010. Retrieved 4 August 2010.
"https://ml.wikipedia.org/w/index.php?title=ചട്ടാഹൂച്ചീ_നദി&oldid=3660507" എന്ന താളിൽനിന്ന് ശേഖരിച്ചത്