ചങ്ങാൻ പട്ടണം
ദൃശ്യരൂപം
ഇന്ന് ഷിയാൻ എന്നറിയപ്പെടുന്നതും ഒരുകാലത്ത് പുരാതന ചൈനയുടെ തലസ്ഥാനമായിരുന്നതുമായ നഗരത്തെക്കുറിച്ചറിയാൻ ചങ്ങാൻ എന്ന ലേഖനം കാണുക.
ദക്ഷിണ ചൈനയിലെ ദോങ്ഗുവാൻ പ്രവിശ്യയിൽപ്പെട്ടതും പേൾ നദിയുടെ അഴിമുഖത്തിൽ സ്ഥിതിചെയ്യുന്നതുമായ ദോങ്ഗുവാൻ പ്രിഫക്ച്ചെർ പട്ടണത്തിന്റെ പരിധിയിൽപ്പെടുന്ന ഒരു വ്യവസായിക പട്ടണമാണ് ചങ്ങാൻ പട്ടണം (长安镇; 長安鎮, പിൻയിൻ: ചങ്ങാൻ ഝെൻ). 2000ലെ സെൻസസ് പ്രകാരം 594,809 പേർ വസിക്കുന്ന ചങ്ങാൻ പട്ടണമാണ് ചൈനയിലെ ഏറ്റവും ജനവാസമേറിയ പട്ടണം (ഷെൻ)[1].
ഗതാഗതം
[തിരുത്തുക]സ്റ്റേറ്റ് ഹൈവേ 107ഉം ഗ്വാങ്ഷൗ-ഷെഞ്ജെൻ അതിവേഗപാതയും ചങ്ങാൻ പട്ടണത്തിൽക്കൂടി കടന്നുപോകുന്നു.
അവലംബം
[തിരുത്തുക]- ↑ National Bureau of Statistics of China; Guangdong Archived 2014-01-15 at the Wayback Machine. (in Chinese) Population of administrative units at the 2000 Population Census. Retrieved on 2010-04-25.