ചങ്ങാതിപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങാതിപ്പൂച്ച
സംവിധാനംഎസ്.പി. മഹേഷ്
നിർമ്മാണംപി. റഷീദ്
രചനഷാനി ഖാദർ
അഭിനേതാക്കൾജയസൂര്യ
നെടുമുടി വേണു
ജഗതി ശ്രീകുമാർ
രാധിക
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോഫ്ലൈയിങ് ഫിലിംസ്
വിതരണംഎമിൽ & എറിക് റിലീസ്
റിലീസിങ് തീയതി2007 ജനുവരി 19
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്.പി. മഹേഷിന്റെ സംവിധാനത്തിൽ ജയസൂര്യ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, രാധിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചങ്ങാതിപ്പൂച്ച. ഫ്ലയിംഗ് ഫിലിംസിന്റെ ബാനറിൽ പി. റഷീദ് നിർമ്മാണം ചെയ്ത ഈ ചിത്രം എമിൽ & എറിക് റിലീസ് വിതരണം ചെയ്തിരിക്കുന്നു.ഷാനി ഖാദർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജയസൂര്യ ശിവൻ കുട്ടി
ഹരിശ്രീ അശോകൻ രാജപ്പൻ
നെടുമുടി വേണു ശ്രീധരൻ നായർ
ജഗതി ശ്രീകുമാർ രാമൻ നായർ
സുധീഷ് കുഞ്ഞുണ്ണി
സലീം കുമാർ പുരുഷോത്തമൻ
കൊച്ചുപ്രേമൻ
കൊച്ചിൻ ഹനീഫ
രാധിക ശ്രീദേവി
രമ്യ നമ്പീശൻ ഇന്ദു

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. ശരറാന്തൽ മിന്നി നിൽക്കും – വിനീത് ശ്രീനിവാസൻ, മഞ്ജരി
  2. അത്തള പിത്തള – എം.ജി. ശ്രീകുമാർ
  3. ശരറാന്തൽ മിന്നി നിൽക്കും – പി. ജയചന്ദ്രൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം രാജാ മുഹമ്മദ്
കല പ്രശാന്ത് മാധവ്
ചമയം ബിനേഷ് ഭാസ്കർ
വസ്ത്രാലങ്കാരം കുമാർ എടപ്പാൾ
നൃത്തം ഫൈവ് സ്റ്റാർ ഗണേഷ്
സംഘട്ടനം മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് പയ്യന്നൂർ
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
നിർമ്മാണ നിയന്ത്രണം ദീപു എസ്. കുമാർ
ലെയ്‌സൻ അഗസ്റ്റിൻ (ചലച്ചിത്രപ്രവർത്തകൻ)
അസോസിയേറ്റ് ഡയറക്ടർ സുധീർ ബോസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചങ്ങാതിപ്പൂച്ച&oldid=2330388" എന്ന താളിൽനിന്ന് ശേഖരിച്ചത്