ചക്രശില വന്യജീവിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chakrashila Wildlife Sanctuary
A golden langur

ഇന്ത്യൻ സംസ്ഥാനമായ ആസാമിലെ ഝുബ്രി, കൊക്രജാർ എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് ചക്രശില വന്യജീവിസങ്കേതം(ആസാമീസ്: চক্ৰশিলা অভয়াৰণ্য)[1][2]. ഗോൾഡൻ ലംഗൂറിന്റെ പേരിലാണ് ഈ വന്യജീവിസങ്കേതം അറിയപ്പെടുന്നത്. ഗോൾഡൻ ലംഗൂറിനെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ച ഇന്ത്യയിലെ രണ്ടാമത്തെ വന്യജീവിസങ്കേതമാണിത്[3][4].

ചരിത്രം[തിരുത്തുക]

ചക്രശില മലനിര 1966 ജൂലൈ 14 ലാണ് ആദ്യമായി സംരക്ഷിതവനമായി പ്രഖ്യാപിച്ചത്. 1994 ൽ ഇത് ഒരു വന്യജീവിസങ്കേതമായി ആസ്സാം സർക്കാർ പ്രഖ്യാപിച്ചു[5]. നേച്ചർസ് ബീക്കൺ എന്ന തദ്ദേശീയ പരിസ്ഥിതി പ്രവർത്തകരുടെ സംഘം ഈ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചു.[6]

Black francolin
Lesser whistling duck
The red-necked falcon

References[തിരുത്തുക]

  1. Department of Tourism, Govt. of Assam
  2. "Chakrashila Wildlife Sanctuary". Mapsofindia.com. 2011-05-10. Archived from the original on 2012-11-01. Retrieved 2013-01-01.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-02-26. Retrieved 2013-01-01.ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
  4. "Word document". Archived from the original on 2012-02-26. Retrieved 2013-01-01.
  5. "bodoland.net - de beste bron van informatie over bodoland. Deze website is te koop!". Boro.bodoland.net. Retrieved 2013-01-01.
  6. "Conservation drive by Nature's Beckon". Archived from the original on 2016-09-16. Retrieved 2017-06-30.