ചക്രം (ചലച്ചിത്രം)
ദൃശ്യരൂപം
(ചക്രം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചക്രം | |
|---|---|
![]() | |
| സംവിധാനം | എ.കെ. ലോഹിതദാസ് |
| കഥ | എ.കെ. ലോഹിതദാസ് |
| തിരക്കഥ | എ.കെ. ലോഹിതദാസ് |
| നിർമ്മാണം | കൃഷ്ണദാസ് |
| അഭിനേതാക്കൾ | പൃഥ്വിരാജ് വിജീഷ് മീര ജാസ്മിൻ |
| ഛായാഗ്രഹണം | രാജീവ് രവി |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| സംഗീതം | രവീന്ദ്രൻ |
നിർമ്മാണ കമ്പനി | കിട്ടു അമ്മിണി ആർട്സ് |
| വിതരണം | ടെറ്റ്കോ ഇന്റർനാഷണൽ |
റിലീസ് തീയതി | 2003 ഡിസംബർ 27 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, വിജീഷ്, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചക്രം. കിട്ടു അമ്മിണി ആർട്സിന്റെ ബാനറിൽ കൃഷ്ണദാസ് നിർമ്മാണം ചെയ്ത ഈ ചിത്രം ടെറ്റ്കോ ഇന്റർനാഷണൽ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്[1] [2] [3] .
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പൃഥ്വിരാജ് | ചന്ദ്രഹാസൻ |
| 2 | വിജീഷ് | പ്രേം കുമാർ ചന്ദ്രന്റെ കയ്യാൾ |
| 3 | മീര ജാസ്മിൻ | ഇന്ദ്രാണി |
| 4 | മച്ചാൻ വർഗീസ് | മണിയണ്ണൻ ചായക്കടക്കാരൻ |
| 5 | മേഘനാദൻ | ഗോപാലൻ ബാർ മാൻ |
| 6 | ചന്ദ്ര ലക്ഷ്മൺ | മാധുരി വഴിയിൽ പരിചയപ്പെട്ടവൾ |
| 7 | പ്രിയങ്ക നായർ | |
| 8 | ബാബുരാജ് | സുധാകരൻ |
| 9 | ബിനോയ് | ഗിരി ചന്ദ്രന്റെ ചതിയനായ സുഹൃത്ത് |
| 10 | സന്തോഷ് കീഴാറ്റൂർ | ചന്ദ്രന്റെ അനിയൻ-എഞ്ചിനീർ |
| 11 | കലാഭവൻ ഷാജോൺ | വേലു- പൊള്ളാച്ചിയിലെ ഒരു ലോറിക്കാരൻ |
| 12 | അനിയപ്പൻ | മനോഹരൻ മണിയണ്ണന്റെ മരുമകൻ |
| 13 | ശ്രീഹരി | |
| 14 | അംബിക മോഹൻ | മാധുരിയുടെ അമ്മ |
| 15 | ഗീത നായർ | ചന്ദ്രന്റെ അമ്മ |
| 16 | ഹരിശ്രീ അശോകൻ | |
| 17 | പേരാങ്ങോട് ചിത്രഭാനു നമ്പൂതിരി | |
| 18 | മഞ്ജു പത്രോസ് | മാധവി ഗിരിയുടെ ഭാര്യ |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: രവീന്ദ്രൻ
പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സെഞ്ച്വറി സിനി വിഷൻ വിപണനം ചെയ്തിരിക്കുന്നു.
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | തൂത്തുക്കുടി ചന്തയിലെ | കെ ജെ യേശുദാസ്, ബിജു നാരായണൻ | |
| 2 | പാതി മായും ചന്ദ്രലേഖേ | കെ എസ് ചിത്ര | |
| 3 | മണ്ണിലും വിണ്ണിലും വെണ്ണിലാ | സന്തോഷ് കേശവ് | |
| 4 | കൂത്തു കുമ്മി ചെണ്ടയെട് | വിജയ് യേശുദാസ് | |
| 5 | പറന്നു പറന്നു പാറും | കെ എസ് ചിത്ര | |
| 6 | ദൂരെ പുഴയുടെ പാട്ടായ് | കെ ജെ യേശുദാസ് | |
| 7 | വട്ടചെലവിന്നു എട്ടണ | കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ |
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | രാജീവ് രവി |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| കല | പ്രശാന്ത് മാധവ് |
| ചമയം | പട്ടണം റഷീദ് |
| വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
| നൃത്തം | ഹരികുമാർ |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | സാബു കൊളോണിയ |
| ലാബ് | പ്രസാദ് ഫിലിം ലബോറട്ടറി |
| എഫക്റ്റ്സ് | മുരുകേഷ് |
| ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
| വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
| നിർമ്മാണ നിയന്ത്രണം | ആഷറഫ് ഗുരുക്കൾ |
| അസോസിയേറ്റ് ഡയറക്ടർ | എസ്.പി. മഹേഷ് |
| യൂണിറ്റ് | നീതി സിനി വിഷൻ |
| ഓഫീസ് നിർവ്വഹണം | ദേവകുമാർ |
| ലെയ്‌സൻ | സി.എ. അഗസ്റ്റിൻ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ചക്രം (2003)". www.malayalachalachithram.com. Retrieved 2020-03-22.
- ↑ "ചക്രം (2003)". malayalasangeetham.info. Archived from the original on 2020-03-22. Retrieved 2020-03-22.
- ↑ "ചക്രം (2003)". spicyonion.com. Archived from the original on 2020-03-22. Retrieved 2020-03-22.
- ↑ "ചക്രം (2003)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ചക്രം (2003)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-03-22. Retrieved 2020-03-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചക്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചക്രം Archived 2014-04-21 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- ചക്രം (2003) വിഡിയോ യൂട്യൂബിൽ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ലോഹിതദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പൃഥ്വിരാജ് അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- മീര ജാസ്മിൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- രവീന്ദ്രൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ലോഹിതദാസ് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ലോഹിതദാസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
