ചക്കുവരയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചക്കുവരയ്ക്കൽ
ഗ്രാമം
Country India
Stateകേരളം
Districtകൊല്ലം
ജനസംഖ്യ
 (2001)
 • ആകെ17,580
Languages
 • Officialമലയാളം, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ചക്കുവരയ്ക്കൽ കൊല്ലം ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.[1]

അതിരുകൾ[തിരുത്തുക]

സ്ഥാനം[തിരുത്തുക]

13 km ആണ് കൊട്ടാരക്കര നിന്ന്. പുനലൂരിൽ നിന്നും ഇത്രതന്നെ ദൂരം വരും.

ജനസംഖ്യ[തിരുത്തുക]

2001—ലെ കണക്കുപ്രകാരം India census, ചക്കുവരയ്ക്കലിൽ17,580ജനങ്ങളുണ്ട്. അതിൽ 8465 പുരുഷന്മാരും 9115 സ്ത്രീകളും ഉണ്ട്.[1]

ഗതാഗതം[തിരുത്തുക]

കൊല്ലം തെങ്കാശി റോഡുമായും എം സി റോഡുമായും (സ്റ്റേറ്റു ഹൈവേ 1) പ്രാദേശിക റോഡുകല്വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം, കൊല്ലം തെങ്കാശി മധുര എന്നിവിടങ്ങളിലെയ്ക്കു പോകാൻ പ്രയാസമില്ല.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

ചക്കുവരയ്ക്കൽ വഴി കല്ലട ജലസേചന പദ്ധതിയുടെ കനാൽ കടന്നുപോകുന്നുണ്ട്.

 • വെട്ടിക്കവല 5.8 കി. മീ.
 • കുന്നിക്കോട് 5.2
 • തലച്ചിറ 3.2
 • കോക്കാട് 1.9
 • കോട്ടവട്ടം 3.8
 • പനവേലി 6.8
 • ചെങ്ങമനാടു് 6.8
 • വാളകം 7.9
 • കടക്കൽ 24.4
 • അറയ്ക്കൽ
 • മാത്ര 7.3
 • നരിക്കൽ
 • കുതിരച്ചിറ 7.8
 • പനംകുറ്റി 9.4
 • പുനലൂർ 10.4
 • കൊട്ടാരക്കര 10.4
 • വെഞ്ചേമ്പ് 5.5
 • കരവാളൂർ 9.3

[2]

പ്രധാന റോഡുകൾ[തിരുത്തുക]

 • ചക്കുവരയ്ക്കൽ-കോട്ടവട്ടം റോഡ്
 • വെട്ടിക്കവല - ചക്കുവരക്കൽ റോഡ്
 • കുന്നിക്കോട്-മേലില റോഡ്
 • തലച്ചിറ റോഡ്

[3]

ഭാഷകൾ[തിരുത്തുക]

മലയാളം ആണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം[തിരുത്തുക]

ഭരണം[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

 • ചക്കുവരയ്ക്കൽ സർവ്വീസ് സഹകരണ ബേങ്ക്

അവലംബം[തിരുത്തുക]

 1. 1.0 1.1 "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
 2. https://www.google.com/maps/dir/Karavaloor,+Kerala,+India/Chakkuvarakkal,+Kerala+691538,+India/@8.9876333,76.8608698,13z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3b06767226899281:0x612891eed87698de!2m2!1d76.9268541!2d8.9799423!1m5!1m1!1s0x3b067502637357af:0xe9d50d59ac0a47cb!2m2!1d76.8648893!2d8.9952762?hl=en
 3. https://www.google.com/maps/place/Chakkuvarakkal,+Kerala+691538,+India/@8.9986899,76.8628719,16z/data=!4m5!3m4!1s0x3b067502637357af:0xe9d50d59ac0a47cb!8m2!3d8.9952762!4d76.8648893?hl=en
"https://ml.wikipedia.org/w/index.php?title=ചക്കുവരയ്ക്കൽ&oldid=3262819" എന്ന താളിൽനിന്ന് ശേഖരിച്ചത്