ചക്കിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചക്കിമരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. coriacea
Binomial name
Gomphandra coriacea
Wight

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ് ചോട്ടമരം, കമ്പിളിച്ചെടി എന്നെല്ലാമറിയപ്പെടുന്ന ചക്കിമരം. (ശാസ്ത്രീയനാമം: Gomphandra coriacea). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ശ്രീലങ്കയിലും കാണുന്നു.[1] അർബുദത്തിനെതിരെയുള്ള ഒരു ആൽക്കലോയ്‌ഡ് ഈ ചെടിയിൽ നിന്നും വേർതിരിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ചക്കിമരം&oldid=3133619" എന്ന താളിൽനിന്ന് ശേഖരിച്ചത്