ചക്കാംപറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചക്കാം പറമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചക്കാംപറമ്പ്. മാളയ്കടുത്ത് ആലത്തൂരിനു സമീപമാണ് ചക്കാം പറമ്പ് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ഡോ.പൽപ്പു മെമ്മോറിയൽ യു.പി.സ്കൂൾ, വിജ്ഞാനദായനി സഭ, ചക്കാം പറമ്പ് ഭഗവതീ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നു. അമ്പഴക്കാട്, വൈന്തല, അന്നമനട, വെണ്ണൂർ , മാള എന്നിവ സമീപ ഗ്രാമങ്ങൾ.

"https://ml.wikipedia.org/w/index.php?title=ചക്കാംപറമ്പ്&oldid=3344950" എന്ന താളിൽനിന്ന് ശേഖരിച്ചത്