ചക്കരക്കാട്ടു ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആയി സ്ഥിതിചെയ്യുന്നു.ഭദ്രകാളി ആണ് പ്രതിഷ്ഠ്. ഭദ്രകാളി ശാന്തരൂപത്തിൽ ഉള്ള ഒരു ക്ഷേത്രം ആണ്. മീന മാസത്തിലെ ഭരണി നാളിൽ ആണ് തിരു ഉത്സവം.